തൃശൂര്‍ കോര്‍പ്പറേഷനിലെ നായ്‌ക്കള്‍ക്ക് കെന്നല്‍ ഡിസറ്റംബര്‍ സ്ഥിരീകരിച്ചു.
തൃശൂര്‍ : നായ്‌ക്കള്‍ക്കുണ്ടാകുന്ന പകര്‍ച്ചവ്യാധി കെന്നല്‍ ഡിസംബര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരീകരിച്ചു. കിഴക്കേക്കോട്ട പ്രദേശത്തെ ഒരു നായ്‌ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ കോര്‍പ്പറേഷന്‍ വെറ്റിനറി ഡോക്ടര്‍ വീണയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധിച്ച് കോര്‍പ്പറേഷന്റെ കീഴിലുളള എബിസി സെന്ററിലേക്ക് നായയെ മാറ്റി …
തൃശൂര്‍ കോര്‍പ്പറേഷനിലെ നായ്‌ക്കള്‍ക്ക് കെന്നല്‍ ഡിസറ്റംബര്‍ സ്ഥിരീകരിച്ചു. Read More