കെൽട്രോണിന്റെ പ്രവർത്തനം ദിശാബോധമില്ലാതെ, പ്രതാപത്തിലേക്ക് തിരിച്ചെത്തണം; മുഖ്യമന്ത്രി
തിരുവനന്തപുരം: കെൽട്രോൺ പ്രവർത്തനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെൽട്രോൺ പ്രവർത്തനം കൃത്യമായ ദിശാബോധമില്ലാതെയാണ് നടക്കുന്നത്. തിരുവനന്തപുരത്ത് കെൽട്രോണിന്റെ 50ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അത് മറികടക്കാനുള്ള ശ്രമം …
കെൽട്രോണിന്റെ പ്രവർത്തനം ദിശാബോധമില്ലാതെ, പ്രതാപത്തിലേക്ക് തിരിച്ചെത്തണം; മുഖ്യമന്ത്രി Read More