
റിപ്പോര്‍ട്ട്
പിതാവും കൂട്ടുകാരിയും നോക്കിനിൽക്കെ കടുവസ്രാവിന്റെ ആക്രമണത്തിൽ റഷ്യൻ യുവാവ് കൊല്ലപ്പെട്ടു.
By ന്യൂസ് ഡെസ്ക്
•
June 10, 2023
കെയ്റോ (ഈജിപ്ത്) ∙ ഈജിപ്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടൽ തീരത്തെ ഹർഗാദയിൽ കടലിലിറങ്ങിയ റഷ്യൻ യുവാവ് കടുവസ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഏതാനും മാസങ്ങൾക്കു മുൻപ് ഇവിടേക്കു താമസം മാറിയ വ്ലാഡിമിർ പോപോവിനെയാണ് (23)...
Read full story


