
പാലക്കാട്: തമിഴ്‌നാട് അതിര്‍ത്തിയില്‍ ആനക്കുട്ടി കീരിപ്പതി ഭാഗത്താണ് ആന നിലയുറപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അവശനിലയില്‍ ആനയെ കണ്ടതായി തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചത്. ഷോളയാര്‍ മേഖലയില്‍ ഇരുപതോളം വീടുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാട്ടാന തകര്‍ത്തത്. ബുള്‍ഡോസര്‍ എന്ന് നാട്ടുകാര്‍ പേരു...
Read full story

