പിവി അന്‍വര്‍ സംയമനം പാലിക്കണമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി

കോഴിക്കോട്|പിവി അന്‍വര്‍ ഐക്യ ജനാധിപത്യ കക്ഷിയില്‍ വരുമ്പോള്‍ സംയമനം പാലിക്കണമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയ്ക്ക് വിരുദ്ധമായി അന്‍വര്‍ സംസാരിക്കരുത്. യുഡിഎഫിനെ വഴിയമ്പലമായി കാണരുത്. അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. …

പിവി അന്‍വര്‍ സംയമനം പാലിക്കണമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി Read More

അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് സഹായിയെ ഒപ്പം കൊണ്ടുപോകാന്‍ അനുമതി നല്‍കും

തിരുവനന്തപുരം | അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് 18 വയസ്സിന് മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താന്‍ വോട്ടിംഗ് കമ്പാര്‍ട്ട്മെന്റിലേക്ക് ഒപ്പം കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സമ്മതിദായകന് പരസഹായം കൂടാതെ ബാലറ്റിംഗ് യൂനിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ …

അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് സഹായിയെ ഒപ്പം കൊണ്ടുപോകാന്‍ അനുമതി നല്‍കും Read More

ഫ്രഷ്‌കട്ട് പ്ലാന്റ്; ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

. കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് . പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായിട്ടാണ് …

ഫ്രഷ്‌കട്ട് പ്ലാന്റ്; ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ Read More

വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം | വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി. മനുഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമ ഭേദഗതിയും നിയമ നിര്‍മാണവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണി Read More

പരമാവധി സംയമനം പാലിക്കണമെന്ന് ജി-7 രാഷ്ട്രങ്ങള്‍

ന്യൂയോര്‍ക്ക് | ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ജി-7 രാഷ്ട്രങ്ങള്‍. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സംഘമാണ് ഈ ആവശ്യം ഉന്നയിച്ചത്. പഹല്‍ഗാം ആക്രമണത്തെ ശക്തമായി അപലപിച്ച …

പരമാവധി സംയമനം പാലിക്കണമെന്ന് ജി-7 രാഷ്ട്രങ്ങള്‍ Read More

മാധ്യമങ്ങൾക്ക് മാർഗരേഖയുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം

ന്യൂഡൽഹി |ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതീവ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് മാധ്യമ സ്ഥാപനങ്ങളെ ഓർമ്മിപ്പിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. സൈനിക നടപടികളുടെ തത്സമയ സംപ്രേക്ഷണം ഒഴിവാക്കണമെന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി. വാർത്താ …

മാധ്യമങ്ങൾക്ക് മാർഗരേഖയുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം Read More

സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതരം വാർത്താ തലക്കെട്ടുകൾ ഒഴിവാക്കണം : വനിതാ കമ്മിഷൻ

കൊല്ലം: ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മിഷൻ. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗരേഖയിലാണ് ഇതു പറയുന്നത്.ശുപാർശകള്‍ സഹിതം ഇക്കാര്യം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും മുൻപില്‍ എഴുത്തിന്റെ പരിഗണനകള്‍ അപ്രസക്തമാണ്. …

സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതരം വാർത്താ തലക്കെട്ടുകൾ ഒഴിവാക്കണം : വനിതാ കമ്മിഷൻ Read More

പി.പി ദിവ്യയെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ കണ്ണൂരിലെ ഇടതു വനിതാ നേതാക്കള്‍

കണ്ണൂർ : മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ ജയിലിനകത്തായിട്ടും പ്രതികരിക്കാതെ കണ്ണൂരിലെ ഇടതു വനിതാ നേതാക്കള്‍. കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് ദിവ്യ ജയിലിലായത്. ഈ കാര്യത്തില്‍ സിപി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ …

പി.പി ദിവ്യയെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ കണ്ണൂരിലെ ഇടതു വനിതാ നേതാക്കള്‍ Read More

പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണം : മന്ത്രി വീണാ ജോര്‍ജ്

.പത്തനംതിട്ട : പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണമെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2024 ഒക്ടോബർ 19ന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സംഘടിപ്പിച്ച സെമിനാർ പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി …

പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണം : മന്ത്രി വീണാ ജോര്‍ജ് Read More

രാജ്യത്തിന്റെ പരമാധികാരത്തെ അപകീർത്തിപ്പെടുത്തുമ്പോഴും ആക്രമിക്കാൻ ശ്രമിക്കുമ്പോഴും മാത്രമേ പ്രത്യാക്രമണം നടത്തൂ : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

കൊല്‍ക്കത്ത: വെറുപ്പിന്റെ പേരിലോ അവജ്ഞയുടെ പേരിലോ ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ല.എന്നാൽ ഭാരതത്തിന്റെ സുരക്ഷ പരമപ്രധാനമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അതീതമായി, ഭീഷണിയുണ്ടാക്കും വിധത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ വലിയ പ്രതിരോധമുണ്ടാകുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും …

രാജ്യത്തിന്റെ പരമാധികാരത്തെ അപകീർത്തിപ്പെടുത്തുമ്പോഴും ആക്രമിക്കാൻ ശ്രമിക്കുമ്പോഴും മാത്രമേ പ്രത്യാക്രമണം നടത്തൂ : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് Read More