തൃ​ശൂ​ര്‍ കേ​ച്ചേ​രിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു

തൃ​ശൂ​ര്‍: കേ​ച്ചേ​രി ചി​റ​നെ​ല്ലൂ​രി​ല്‍ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ര​ട്ടി ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പു​തു​മ​ന​മു​ഴി​യി​ല്‍ വീ​ട്ടി​ല്‍ റോ​ബ​ര്‍​ട്ടി​ന്‍റെ ഭാ​ര്യ ഡെ​ന്നി (54) യാ​ണ് മ​രി​ച്ച​ത്. മ​ക​ന്‍ ജെ​സ്വി​ന്‍ (22), പു​തു​മ​ന​മു​ഴി​യി​ല്‍ സ​ക്ക​റി​യ ഭാ​ര്യ ഗ്രെ​യ്‌​സി (57), …

തൃ​ശൂ​ര്‍ കേ​ച്ചേ​രിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു Read More

കേച്ചേരി പുഴയിലേക്ക് ബസ് വീണ വ്യാജ സന്ദേശം

നിമിഷങ്ങൾക്കകം കേച്ചേരിയിലേക്ക് കുതിച്ചെത്തിയത് ആറോളം ആംബുലൻസുകൾ കുന്നംകുളം: കേച്ചേരി പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽ പെട്ടെന്ന് വ്യാജ സന്ദേശം.നിമിഷങ്ങൾക്കകം കേച്ചേരി പുഴയുടെ സമീപത്തേക്ക് കുതിച്ചെത്തിയത് ആറോളം ആംബുലൻസുകൾ.തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്.ആംബുലൻസ് ഡ്രൈവർമാർ …

കേച്ചേരി പുഴയിലേക്ക് ബസ് വീണ വ്യാജ സന്ദേശം Read More

ഭിന്നശേഷിക്കാരനെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തി

കേച്ചേരി: തൃശ്ശൂര്‍ കേച്ചെരിയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് ഡീസലൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. പട്ടിക്കര രായ്മരക്കാര്‍ വീട്ടില്‍ സഹദാണ് (28) മരിച്ചത്. പിതാവ് സുലൈമാനെ (50) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.മകനെ അടുക്കളയുടെ പിറകുവശത്തെ ഒഴിഞ്ഞ ഭാഗത്ത് കൊണ്ടുവന്നിരുത്തിയ സുെലെമാന്‍ അല്‍പ്പം മാറി …

ഭിന്നശേഷിക്കാരനെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തി Read More

കേച്ചേരി പുഴ സംരക്ഷണം: നക്ഷത്ര വനം ഒരുക്കി ചൂണ്ടൽ പഞ്ചായത്ത്

നക്ഷത്രവനമൊരുക്കി കേച്ചേരി പുഴയെ മനോഹരവും സുരക്ഷിതവുമാക്കുകയാണ് ചൂണ്ടൽ ഗ്രാമപഞ്ചായത്ത്. പുനർജ്ജനി കേച്ചേരി പുഴ സംരക്ഷണം രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് നക്ഷത്രവനം ഒരുക്കുന്നത്. പാറന്നൂർ ചിറ മുതൽ കൂമ്പുഴ പാലം വരെയുള്ള ഒരേക്കർ സ്ഥലത്താണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിൽ വരുന്ന 12 …

കേച്ചേരി പുഴ സംരക്ഷണം: നക്ഷത്ര വനം ഒരുക്കി ചൂണ്ടൽ പഞ്ചായത്ത് Read More

ലോഫ്‌ളോര്‍ ബസും ലോറിയും കൂട്ടിയടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കേച്ചേരി: തൃശൂര്‍ -കുന്നംകുളം റോഡില്‍ ദേശീയ പാതയില്‍ കേച്ചേരി പാലത്തിന് മുകളില്‍ കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ വോള്‍വോ ബസും, ട്രക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. മധുര സ്വദേശികളായ ലോറി ഡ്രൈവര്‍ പാണ്ടിയുടെ മകന്‍ മുത്തു(35)സഹായി കറുപ്പുസ്വാമിയുടെ മകന്‍ അരുണ്‍(24) എന്നിവര്‍ക്ക് ഗുരുതരമായി …

ലോഫ്‌ളോര്‍ ബസും ലോറിയും കൂട്ടിയടിച്ച് നിരവധി പേര്‍ക്ക് പരിക്ക് Read More