ഇടപെടലുകള്‍ പ്രശ്‌നം പരിഹരിക്കാനാകണം: കെ.സി.ബി.സി.

കൊച്ചി: വിഴിഞ്ഞം വിഷയത്തില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ പ്രസ്താവനകളും ഇടപെടലുകളും പ്രശ്‌നപരിഹാരത്തിലേക്കു നയിക്കുന്നതാകണമെന്നു കെ.സി.ബി.സി. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമരമുഖത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം ഉണ്ടാകുന്ന അടിസ്ഥാനപ്രശ്‌നങ്ങള്‍ പഠിക്കണമെന്നും അവയ്ക്കു പരിഹാരം കണ്ടെത്തണമെന്നുമുള്ള ആവശ്യങ്ങള്‍ അവഗണിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ …

ഇടപെടലുകള്‍ പ്രശ്‌നം പരിഹരിക്കാനാകണം: കെ.സി.ബി.സി. Read More

വിഴിഞ്ഞത്തെ തീരദേശ ജനത ജീവനോപാധികളില്‍ നിന്നും പുറത്താക്കപ്പെടുന്ന അവസ്ഥ മനുഷ്യാവകാശ ലംഘനമാണെന്ന് കെസിബിസി

കൊച്ചി: തുറമുഖവികസനത്തിന്റെ പേരില്‍ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളില്‍ നിന്നും, പരമ്പരാഗതമായ ജീവനോപാധികളില്‍ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി).ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളോട് ജനാധിപത്യപരവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ …

വിഴിഞ്ഞത്തെ തീരദേശ ജനത ജീവനോപാധികളില്‍ നിന്നും പുറത്താക്കപ്പെടുന്ന അവസ്ഥ മനുഷ്യാവകാശ ലംഘനമാണെന്ന് കെസിബിസി Read More

ജീവിക്കാനുള്ള അവകാശം ഇല്ലാതാവുമ്പോള്‍ സര്‍ക്കാരും സംഘടനകളും ഇരുട്ടില്‍ തപ്പരുത്.

ജൂണ്‍ 3 – ന് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി വന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍. സെപ്തംബര്‍ മൂന്നിനു മുന്‍പ് അതു നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. മുഖ്യവനപാലകന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. …

ജീവിക്കാനുള്ള അവകാശം ഇല്ലാതാവുമ്പോള്‍ സര്‍ക്കാരും സംഘടനകളും ഇരുട്ടില്‍ തപ്പരുത്. Read More

പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കെസിബിസി, ഇല്ലെങ്കിൽ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും

കൊച്ചി: സർക്കാരിന്റെ പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യനയത്തെ കത്തോലിക്ക സഭ നഖശിഖാന്തം എതിർക്കുന്നുവെന്ന് കെസിബിസി അറിയിച്ചു. മദ്യാസക്തയിലേക്ക് ജനത്തെ തള്ളിവിടുന്ന സംസ്കാരത്തെ നവോത്ഥാനമെന്ന് എങ്ങിനെ വിളിക്കാനാകുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചോദിച്ചു. സംസ്ഥാനം നിക്ഷേപ …

പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കെസിബിസി, ഇല്ലെങ്കിൽ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും Read More