ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പ്: സ്വര്‍ണം കൊയ്ത് വിനേഷ് ഫൊഗാട്ടിനും അന്‍ഷു മാലിഖും

നൂര്‍ സുല്‍ത്താന്‍: കസാഖിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫൊഗാട്ടിനും അന്‍ഷു മാലിഖിനും സ്വര്‍ണം. ഇരുവരുടെയും ആദ്യ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ടൈറ്റിലാണിത്. 53കിലോ ഗ്രാം വനിതാ വിഭാഗത്തിലാണ് വിനേഷ് സ്വര്‍ണ്ണം നേടിയത്. 57കിലോ ഗ്രാം വിഭാഗത്തിലാണ് 19 കാരിയായ …

ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പ്: സ്വര്‍ണം കൊയ്ത് വിനേഷ് ഫൊഗാട്ടിനും അന്‍ഷു മാലിഖും Read More

കസാക്കിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നാല് മരണം

നൂര്‍സുല്‍ത്താന്‍: കസാക്കിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. കസാക്കിസ്ഥാന്‍ നഗരമായ അല്‍മാറ്റിയില്‍ ലാന്‍ഡ് ചെയ്യാനിരിക്കെയാണ് അപകടം. തലസ്ഥാനമായ നൂര്‍ സുല്‍ത്താനില്‍ നിന്ന് അല്‍മാറ്റിയിലേക്ക് വരികയായിരുന്നു വിവമാനം. പ്രാദേശികയ സമയം വൈകീട്ട 5:20 ആയപ്പോള്‍ വിമാനവുമായുള്ള …

കസാക്കിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നാല് മരണം Read More