പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജിപ്തിൽ ഊഷ്മള വരവേൽപ്പ് ;

കയ്‌റോ (ഈജ്പ്ത്)പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെത്തിയ നരേന്ദ്ര മോദിയ്ക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. യുഎസ് സന്ദർശനം പൂർത്തിയാക്കിയ ശേഷം കെയ്‌റോയിൽ വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ, ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. 2023 …

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജിപ്തിൽ ഊഷ്മള വരവേൽപ്പ് ; Read More