ആലപ്പുഴ: കായംകുളം നഗരസഭയിലെ പതിനാറാം വാര്‍ഡില്‍ നിര്‍മിച്ച 76 ആം നമ്പര്‍ അങ്കണവാടി കെട്ടിടം കായംകുളം നഗരസഭ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. തൊട്ടാശ്ശേരിയില്‍ ഉണ്ണി അമ്മ പങ്കജാക്ഷിയുടെ  ഓര്‍മയ്ക്കായി നല്‍കിയ സ്ഥലത്താണ്...
Read full story