യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് പിടിയില്‍
കായംകുളം | ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് പിടിയില്‍. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ സ്വദേശി മെന്റല്‍ അപ്പു എന്ന അല്‍ത്താഫ് (27), ഇരവിപുരം വടക്കേവിള സ്വദേശി തൗഫീഖ് (22) എന്നിവരാണ് അറസ്റ്റിലായത് …
യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് പിടിയില്‍ Read More