കോഴിക്കോട്ട് നേരിയ ഭൂചലനംഅനുഭവപ്പെട്ടതായി പ്രദേശവാസികൾ

കോഴിക്കോട്: കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപ്പാറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് സംഭവം. മെയ് 17 ശനിയാഴ്ച രാത്രി 7.30-ഓടെയാണ് ചലനം ഉണ്ടായതെന്നും പ്രത്യേക ശബ്ദം കേട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. സെക്കൻഡുകൾ മാത്രമാണ് ചലനം തുടർന്നതെങ്കിലും ആളുകൾ …

കോഴിക്കോട്ട് നേരിയ ഭൂചലനംഅനുഭവപ്പെട്ടതായി പ്രദേശവാസികൾ Read More

ആഴ്ചച്ചന്ത പുനരാരംഭിച്ചു

കായക്കൊടി ഗ്രാമപഞ്ചായത്തിൽ ആഴ്ചച്ചന്ത പുനരാരംഭിച്ചു. ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.  പി. ഷിജിൽ നിർവഹിച്ചു. കാർഷിക വികസന -കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെയാണ് ചന്തയുടെ പ്രവർത്തനം. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനും …

ആഴ്ചച്ചന്ത പുനരാരംഭിച്ചു Read More