
റിപ്പോര്‍ട്ട്
മലപ്പുറം: അംഗീകാര നിറവില്‍ വേട്ടേക്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം
By ന്യൂസ് ഡെസ്ക്
•
February 9, 2022
മലപ്പുറം: നഗരകുടുംബരോഗ്യകേന്ദ്രങ്ങളുടെ വിഭാഗത്തില്‍ സംസ്ഥാന കായകല്‍പ് അവാര്‍ഡ് ഒന്നാം സ്ഥാനം മഞ്ചേരി വേട്ടേക്കോട് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കരസ്ഥമാക്കി. 92.9 ശതമാനം മാര്‍ക്കോടെയാണ് വേട്ടേക്കോട് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയത്. ആരോഗ്യ വകുപ്പ് മന്ത്രി...
Read full story

