മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുത്; പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ വ്യാജകാരണങ്ങളാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നതെന്ന് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നതിനെയും സത്യവാങ്മൂലത്തില്‍ …

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുത്; പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് ദിലീപ് Read More

നടിയെ ആക്രമിച്ച കേസ് : കാവ്യാ മാധവൻ സാക്ഷി സ്ഥാനത്ത് തന്നെ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടർ നടപടികളിൽ കാവ്യാ മാധവൻ പ്രതിയാകില്ല. 2022 മേയ് 31-ന് മുന്നെ അന്വേഷണം പൂർത്തീകരിക്കേണ്ടത് കൊണ്ടും ഉന്നത സമ്മർദവുമാണ് ഇത്തരമൊരു നീക്കത്തിൽ നിന്ന് ക്രൈംബ്രഞ്ചിന് പിന്നോട്ട് പോവേണ്ടി വന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ കാവ്യാ …

നടിയെ ആക്രമിച്ച കേസ് : കാവ്യാ മാധവൻ സാക്ഷി സ്ഥാനത്ത് തന്നെ തുടരും Read More

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘം കാവ്യ മാധവന്റെ ബാങ്ക് ലോക്കർ പരിശോധിച്ചു

കൊച്ചി∙: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കർ പൊലീസ് പരിശോധിച്ചു. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം കേസിലെ പ്രതി നടൻ ദിലീപിന്റെ നിർദേശപ്രകാരം നടി കാവ്യ മാധവന്റെ പേരിൽ തുറന്ന ലോക്കറാണ് …

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘം കാവ്യ മാധവന്റെ ബാങ്ക് ലോക്കർ പരിശോധിച്ചു Read More

വീട്ടിൽവെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവൻ, ആവില്ലെന്ന് അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തളളി. ആലുവയിലെ പദ്മസരോവരം വീട്ടിൽവെച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് അന്വേഷണസംഘം കാവ്യാ മാധവനെ അറിയിച്ചു. എന്നാൽ സാക്ഷി എന്ന നിലയിവാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും മറ്റൊരു സ്ഥലത്ത് എത്താൻ ആവില്ലെന്നുമാണ് കാവ്യയുടെ …

വീട്ടിൽവെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവൻ, ആവില്ലെന്ന് അന്വേഷണ സംഘം Read More

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. കേസിലെ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ 07/04/22 വ്യാഴാഴ്ച ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഏപ്രിൽ അഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. നടി ആക്രമണ കേസുമായി …

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ Read More

കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാർ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റും. കേസിൽ കാവ്യ മാധവന്റെ മൊഴി …

കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും Read More

കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്: ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചെന്ന് ദിലീപ് സമ്മതിച്ചതായും സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. ശരത്തിനേയും സൂരജിനേയും ദിലീപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്. വധഗൂഡാലോചന കേസില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയാണെന്ന് ദിലീപ് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ചാറ്റുകള്‍ നശിപ്പിക്കാന്‍ …

കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്: ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചെന്ന് ദിലീപ് സമ്മതിച്ചതായും സൂചന Read More

കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം

കൊച്ചി: കാവ്യാമാധവൻ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ തീപിടുത്തം. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. അപകടത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടവും സംഭവിച്ചു. മാളിനകത്ത് തീപിടിച്ച് സ്ഥാപനത്തിലേക്ക് തീ പടരുകയായിരുന്നു. …

കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം Read More

നടിയെ അക്രമിച്ച കേസ്: കാവ്യ മാധവൻ 10/08/21 ചൊവ്വാഴ്ച ഹാജരാകും

കൊച്ചി: നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ 10/08/21 ചൊവ്വാഴ്ച കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ കാവ്യ കോടതിയിൽ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസിൽ 178 പേരുടെ …

നടിയെ അക്രമിച്ച കേസ്: കാവ്യ മാധവൻ 10/08/21 ചൊവ്വാഴ്ച ഹാജരാകും Read More

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്‍ കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവന്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേകം സിബിഐ കോടതിയിലാണ് സാക്ഷി വിസ്താരം.19/03/21 വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് കാവ്യ കോടതിയിൽ ഹാജരായത്. നേരത്തെയും സാക്ഷിവിസ്താരത്തിനായി കാവ്യ കോടതിയില്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച …

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്‍ കോടതിയില്‍ Read More