പത്തനംതിട്ട ബസ് ടെര്‍മിനിലിനുള്ളില്‍ കുഴഞ്ഞു വീണയാള്‍ മരണപ്പെട്ടു
പത്തനംതിട്ട | പത്തനംതിട്ട ബസ്സ്റ്റാന്റില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു ചെറുകോല്‍ പഞ്ചായത്തിലെ കാട്ടൂര്‍ പേട്ട തെക്കേപാറയില്‍ ടി കെ യൂസുഫാണ്(72) മരിച്ചത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നാട്ടുകാരനൊപ്പം ബസില്‍ മടങ്ങവെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ഇറങ്ങിയ സമയം കുഴഞ്ഞുവീഴുകയായായിരുന്നു. …
പത്തനംതിട്ട ബസ് ടെര്‍മിനിലിനുള്ളില്‍ കുഴഞ്ഞു വീണയാള്‍ മരണപ്പെട്ടു Read More