കോഴിക്കോട്: മിഷൻ ഇന്ദ്രധനുഷിന് ആയഞ്ചേരിയിൽ തുടക്കമായി

കോഴിക്കോട്: ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മിഷൻ ഇന്ദ്രധനുഷ് 4.0 ന്റെ ഉദ്ഘാടനം പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു. വിവിധ കാരണങ്ങളാൽ പ്രതിരോധ വാക്സിനേഷൻ എടുക്കാൻ വിട്ടുപോയ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും കുത്തിവെപ്പുകൾ …

കോഴിക്കോട്: മിഷൻ ഇന്ദ്രധനുഷിന് ആയഞ്ചേരിയിൽ തുടക്കമായി Read More