യൂത്ത്കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ്‌ 80 പേര്‍ക്കെതിരെ കേസെടുത്തു

കട്ടപ്പന: യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ്‌ ലാത്തിവീശി. സംഘര്‍ഷത്തില്‍ 8 യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും നാല്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു, 80 പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു . ആരെയും അറസറ്റ്‌ ചെയ്‌തിട്ടില്ല. രണ്ടുപേരുടെ തലയ്‌ക്കാണ്‌ പരിക്കേറ്റിരിക്കുന്നത്‌. ഒരാളുടെ തലയില്‍ …

യൂത്ത്കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ്‌ 80 പേര്‍ക്കെതിരെ കേസെടുത്തു Read More

കട്ടപ്പനയിലെ ഹോസ്റ്റല്‍ മുറിയില്‍ പ്രസവത്തേതുടര്‍ന്ന് കുഞ്ഞു മരിച്ച സംഭവം കൊലപാതകം. യുവതി അറസ്റ്റില്‍

ഇടുക്കി: കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. 2020 ആഗസ്റ്റ് 21 ന് പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. കട്ടപ്പനയിലെ ഒരു ബാങ്ക് ജീവനക്കാരിയാണ് യുവതി. പ്രസവത്തിനുളള അസ്വസ്ഥതകള്‍ തുടങ്ങിയപ്പോള്‍ കൂടെ താമസിച്ചിരുന്ന മൂത്ത …

കട്ടപ്പനയിലെ ഹോസ്റ്റല്‍ മുറിയില്‍ പ്രസവത്തേതുടര്‍ന്ന് കുഞ്ഞു മരിച്ച സംഭവം കൊലപാതകം. യുവതി അറസ്റ്റില്‍ Read More

വനപാലകര്‍ക്കെതിരെ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കി

കട്ടപ്പന- പത്തനം തിട്ട ജില്ലയിലെ സീതത്തോട്  ഫോറസ്റ്റ് റെയിഞ്ചിലെ വനപാലകര്‍ അനധികൃതമായി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുടമയെ കസ്റ്റഡിയിലെടുക്കുകയും  മര്‍ദ്ദിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തളളുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് കുറ്റക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനശക്തി സംസ്ഥാന സെക്രട്ടറി എം.എല്‍.ആഗസ്തി സംസ്ഥാന മനുഷ്യവകാശ കമ്മീഷന് പരാതി …

വനപാലകര്‍ക്കെതിരെ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കി Read More

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം.

ഇടുക്കി: കട്ടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ത്രീയുടെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. കുരിശുപള്ളി കുന്തളംപാറ കോളനിക്ക് സമീപമാണ് മൃതദേഹം കണ്ടത്. സാരിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കട്ടപ്പന പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രദേശത്തു നിന്നും ഒരു മാസം മുമ്പ് …

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം. Read More

ഇടുക്കി ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആനുകൂല്യം

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം ക്ഷീര കര്‍ഷകര്‍ക്ക് പശു പരിപാലനത്തിനായി ഒരു വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ അനുവദിക്കുന്ന പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്ക് മസ്റ്ററോള്‍ വിതരണം നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വ്വഹിച്ചു. നഗരസഭ പ്രദേശത്ത് …

ഇടുക്കി ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആനുകൂല്യം Read More

കൂടത്തായി കൂട്ടകൊലകേസ്: ജോളിയെ കട്ടപ്പനയിലെത്തിച്ച് തെളിവെടുത്തു

കോഴിക്കോട് നവംബര്‍ 23: കൂടത്തായി കൂട്ടകൊലപാതക കേസില്‍ പ്രതി ജോളിയെ കട്ടപ്പനയിലെത്തിച്ച് തെളിവെടുത്തു. വീട്ടിലെ വളര്‍ത്തുനായയില്‍ പരീക്ഷിച്ചതിന്ശേഷമാണ് ജോളി അന്നമ്മയ്ക്ക് വിഷം നല്‍കിയതെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞു. അന്നമ്മയെ കൊല്ലാന്‍ വലിയ തയ്യാറെടുപ്പുകളാണ് ജോളി നടത്തിയത്. കാര്‍ഷിക ആവശ്യത്തിനായി വാങ്ങിവെച്ചിരുന്ന വിഷം …

കൂടത്തായി കൂട്ടകൊലകേസ്: ജോളിയെ കട്ടപ്പനയിലെത്തിച്ച് തെളിവെടുത്തു Read More