
റിപ്പോര്‍ട്ട്
സര്‍ക്കാര്‍ ആശുപത്രികളില്‍ പള്‍സ് ഓക്സ് മീറ്ററും N95 മാസ്‌ക്കുകളും വിതരണം ചെയ്‌തു
By ന്യൂസ് ഡെസ്ക്
•
May 26, 2021
കട്ടപ്പന: NGO യൂണിയന്‍ കട്ടപ്പന ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ സര്‍ക്കാരാശുപത്രികളില്‍ പള്‍സ് ഓക്‌സി മീറ്ററും, N95 മാസ്‌ക്കുകളും വിതരണം ചെയ്‌തു. കട്ടപ്പന താലൂക്ക് ആശുപത്രി, കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രം, വാഴവര അര്‍ബന്‍ പി.എച്ച് സി. വണ്ടന്മേട് പിഎച്ച്‌സി, ഇരട്ടയാര്‍...
Read full story

