ഇടുക്കി: കട്ടപ്പന നഗരസഭയില്‍ വാര്‍ഡുതല കോവിഡ് ജാഗ്രതാ സമിതി പ്രവര്‍ത്തനം ആരംഭിച്ചു
ഇടുക്കി: കട്ടപ്പന നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി. കട്ടപ്പന താലൂക്ക് ആശുപത്രി ഡോക്ടര്‍മാരുടെ നേത്യത്വത്തിലുളള വിപലമായ മെഡിക്കല്‍ ടീം 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് ചികിത്സ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്. താലൂക്ക് …
ഇടുക്കി: കട്ടപ്പന നഗരസഭയില്‍ വാര്‍ഡുതല കോവിഡ് ജാഗ്രതാ സമിതി പ്രവര്‍ത്തനം ആരംഭിച്ചു Read More