ഉദ്ഘാടനത്തിനൊരുങ്ങി വെള്ളറടയിലെ ഗ്രാമീണ റോഡുകൾ
റിപ്പോര്‍ട്ട്

ഉദ്ഘാടനത്തിനൊരുങ്ങി വെള്ളറടയിലെ ഗ്രാമീണ റോഡുകൾ

By ന്യൂസ് ഡെസ്ക് December 20, 2022
കത്തിപ്പാറ, പന്നിമല നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം സഫലമാകുന്നു.  ബി.എം ബി.സി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കത്തിപ്പാറ - പന്നിമല- കുരിശുമല- കൂതാളി റിംഗ് റോഡ് യാഥാർത്ഥ്യമാകുന്നു. ഈ റോഡിന്റെ പുനരുദ്ധാരണം പൂർത്തിയായതോടെ മലയോരജനതയുടെ വർഷങ്ങളായുള്ള ദുരിതത്തിനാണ് പരിഹാരമാകുന്നത്.  നാലുവർഷം മുൻപാണ് കത്തിപ്പാറ-പന്നിമല-...
Read full story