കാഞ്ചിയാറ്റില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കട്ടപ്പന : കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തിലെ പേഴുംകണ്ടം നിവാസികള്‍ കാട്ടാന ഭീതിയില്‍. കഴിഞ്ഞ നാലുദിവസമായി പുഴ കടന്നെത്തുന്ന ആനക്കൂട്ടം കൃഷിയിടത്തിലെത്തി ഏലം ഉള്‍പ്പടെയുളള ദേഹണ്ഡങ്ങള്‍ നശിപ്പിച്ചുവരികയാണ്‌. .പേഴുംകണ്ടം ചെന്നിലത്ത കുന്നേല്‍ അ്‌പ്പച്ചന്‍ ,ഇരുകല്ലില്‍ സജി, ഇലിപ്പുലിക്കാട്ട്‌ സന്തോഷ്‌ എന്നിവരുടെ കൃഷിയിടത്തില്‍ ആനകളെത്തി …

കാഞ്ചിയാറ്റില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു Read More

വണ്ടൻമേട് സ്വദേശി രഞ്ജിത്തിന്റെ മരണകാരണം കൊലപാതകം

കട്ടപ്പന : വണ്ടൻമേട് പുതുവലിൽ രഞ്ജിത്തി(38) നെ കൊലപ്പെടുത്തിയത് ഭാര്യ അന്നൈ ലക്ഷ്മി (28)യെന്ന് തെളിഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : 2022 ഫെബ്രുവരി ആറിനാണ് വണ്ടൻമേട് പുതുവലിൽ രഞ്ജിത്ത് വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് …

വണ്ടൻമേട് സ്വദേശി രഞ്ജിത്തിന്റെ മരണകാരണം കൊലപാതകം Read More

കോവിഡ് കാലത്തെ കരുതൽ- കപ്പകൃഷിയുമായി ശനിക്കൂട്ടം

കട്ടപ്പന: കട്ടപ്പന വലിയകണ്ടം പാടത്ത് നെൽകൃഷി വിളവെടുപ്പിനുശേഷം കപ്പക്കൃഷി ആരംഭിച്ചു. പ്രകൃതി കൃഷി കൂട്ടായ്മയായ ശനി കൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് കപ്പ കൃഷി ആരംഭിച്ചിട്ടുളളത്. നെൽകൃഷി വിളവെടുത്തുകഴിഞ്ഞാൽ അവിടെ കപ്പ കൃഷിചെയ്യുക അതിനുശേഷം നെല്ല്കൃഷി ചെയ്യുക അതായത് ഒരുനെല്ല് ,ഒരുകപ്പ എന്നതാണ് കൃഷി …

കോവിഡ് കാലത്തെ കരുതൽ- കപ്പകൃഷിയുമായി ശനിക്കൂട്ടം Read More

വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പോലീസ്‌ കസ്‌റ്റഡിയില്‍

കട്ടപ്പന : ക്രൈംബാഞ്ച്‌ ഉദ്യോഗസ്ഥര്‍ ചമഞ്ഞ്‌ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീ,സ്‌ അറസ്‌റ്റു ചെയ്‌തു. ഇടുക്കി ഏലപ്പാറയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തിവന്ന കനിമലര്‍ എന്ന വനിത ഡോക്ടറെയാണ്‌. തട്ടിക്കൊണ്ടുപോയി 50,000രൂപ കവര്‍ന്നത്‌ .മനു, സാം എന്നിവരാണ്‌ …

വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പോലീസ്‌ കസ്‌റ്റഡിയില്‍ Read More

എന്‍ഒസി ഇല്ലെന്ന കാരണത്താല്‍ വനം വകുപ്പ്‌ തടഞ്ഞ ലൈഫ്‌ ഭവന പദ്ധതിയില്‍ ആശ്വാസകരമായ പുരോഗതി

കട്ടപ്പന; കാഞ്ചിയാര്‍ പഞ്ചായത്തില്‍ ലൈഫ്‌ ഭവന പദ്ധതിയുടെ നിര്‍മാണം എന്‍ഒസി ഇല്ലെന്ന കാരണം പറഞ്ഞ്‌ വനം വകുപ്പ്‌ തടഞ്ഞിരുന്നു. 19 ഗുണഭോക്താക്കളുടെ വാസസ്ഥലം സംബന്ധിച്ചുളള സര്‍വേ റിപ്പോര്‍ട്ട്‌ വില്ലേജ്‌ ഓഫീസര്‍ സമര്‍പ്പിച്ചതോടെയാണ് പ്രശ്‌നത്തില്‍ ആശ്വാസകരമായ പുരോഗതിയുണ്ടാ കുന്നത്‌. വനം വകുപ്പിന്‌ കീഴിലെ …

എന്‍ഒസി ഇല്ലെന്ന കാരണത്താല്‍ വനം വകുപ്പ്‌ തടഞ്ഞ ലൈഫ്‌ ഭവന പദ്ധതിയില്‍ ആശ്വാസകരമായ പുരോഗതി Read More

ഡിസംബർ 14 ഊർജ സംരക്ഷണ ദിനം: മുരിക്കാട്ടുകുടിയിൽ പ്രകാശം പരത്താൻ ലിൻസി ടീച്ചർ

കട്ടപ്പന :ദേശിയ ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ,മുരിക്കാട്ടുകുടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും രണ്ട് എൽ ഇ ഡി ബൾബുകൾ വീതം സൗജന്യമായി നൽകുന്നു. കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും മുരിക്കാട്ടുകുടി സർക്കാർ ഹയർസെക്കന്‍ററി സ്കൂളിലെ …

ഡിസംബർ 14 ഊർജ സംരക്ഷണ ദിനം: മുരിക്കാട്ടുകുടിയിൽ പ്രകാശം പരത്താൻ ലിൻസി ടീച്ചർ Read More

നിർമാണ തൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ പ്രവർത്തനം ജില്ലാ ആസ്ഥാനത്തേക്ക്‌ മാറ്റണം

കട്ടപ്പന: നിർമാണ തൊഴിലാളി ക്ഷേമനിധി ഇടുക്കി ജില്ലാ ഓഫീസിന്റെ പ്രവർത്തനം തൊടുപുഴയിൽ നിന്നും ജില്ലാ ആസ്ഥാനമായ കുയുിലിമലയിലേക്ക്‌ മറ്റണമെന്ന്‌ എഐടിയുസി മുളകരമേട്‌ മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഏറെ തൊഴിലാളികൾ അധിവസിക്കുന്ന ജില്ലയിലെ ഉടുമ്പൻചോല ,ഇടുക്കി, പീരുമേട്‌, ദേവികുളം തുടങ്ങിയ താലൂക്കുകളിലെ തൊഴിലാളികൾക്ക്‌ …

നിർമാണ തൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ പ്രവർത്തനം ജില്ലാ ആസ്ഥാനത്തേക്ക്‌ മാറ്റണം Read More

വൈദ്യുതാഘാതമേറ്റ്‌ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

കട്ടപ്പന : വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്‌.ഇ.ബി ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ്‌ മരിച്ചു. കട്ടപ്പന വാഴവര നിർമലാസിറ്റി മണ്ണാത്തിക്കുളത്തിൽ ജേക്കബ്‌ (ബെന്നി) (51) ആണ്‌ മരിച്ചത്‌. പോസ്റ്റിൽ കുടുങ്ങിയ മൃതദേഹം ഫയർഫോഴ്സെത്തിയാണ് താഴെയിറക്കിയത്. വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടത്തുന്നതിനിടെ യായിരുന്നു അപകടം …

വൈദ്യുതാഘാതമേറ്റ്‌ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു Read More

കരുതലോടെ മുന്നോട്ട് : സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യുൺ ബൂസ്റ്റർ മരുന്ന് വിതരണം നടത്തി

കട്ടപ്പന: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യുൺ ബൂസ്റ്റർ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ന‌ടന്നു. ഇടുക്കി ജില്ലയിലെ 2 ഹോമിയോ ആശുപത്രികളിലും 38 ഡിസ്പെൻസറികളിലും ,24 എൻഎച്ച് എം ഡിസ്പെൻസറികളിലും …

കരുതലോടെ മുന്നോട്ട് : സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യുൺ ബൂസ്റ്റർ മരുന്ന് വിതരണം നടത്തി Read More

താലിബാൻ മത തീവ്രവാദ സംഘടനക്കെതിരെ എഐവൈഎഫ് പ്രതിഷേധ കൂട്ടായ്മ

കട്ടപ്പന: അഫ്ഗാനിസ്ഥാൻ ജനങ്ങൾക്കൊപ്പം എന്ന മുദ്രാവക്യമുയര്‍ത്തി താലിബാൻ മത തീവ്രവാദ സംഘടനക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി 2021 ഓഗസ്റ്റ് ഓഗസ്റ്റ് 18 ബുധനാഴ്ച കട്ടപ്പനയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. എഐവൈഎഫ് കട്ടപ്പന മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ …

താലിബാൻ മത തീവ്രവാദ സംഘടനക്കെതിരെ എഐവൈഎഫ് പ്രതിഷേധ കൂട്ടായ്മ Read More