ശ്രീനഗര്‍ ഏപ്രിൽ 17: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കീഗം ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്....
ജമ്മു ഏപ്രിൽ 13: ജമ്മു കശ്മീരില്‍ പെട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. സ്പെഷ്യല്‍ പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കശ്മീരിലെ മലയോര ജില്ലയായ കിഷ്ത്വറിലെ താന്‍ഡര്‍ പ്രദേശത്താണ് സംഭവം....
ശ്രീനഗർ ഏപ്രിൽ 4: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഹിസ്‌ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പോലീസ് ട്വീറ്റ് ചെയ്തു. ഹാർഡ്മഗുരി ബട്പോറ ഗ്രാമത്തിൽ വെച്ചാണ് മരിച്ച...
ന്യൂഡല്‍ഹി ഫെബ്രുവരി 14: രാജ്യത്തിന് 40 ജവാന്മാരുടെ ജീവന്‍ നഷ്ടമായ പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരാഴ്ത്തി പുല്‍വാമ ഭീകരാക്രമണം നടന്നത്. കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ലാത്പോരയില്‍ സിആര്‍പിഎഫ്...
ശ്രീനഗർ ഫെബ്രുവരി 5: ശ്രീനഗർ-ബാരാമുള്ള റോഡിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരു സിആർ‌പി‌എഫ് ജവാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ ആദ്യം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം...
ശ്രീനഗർ ഫെബ്രുവരി 5: സുരക്ഷാ സേന ബുധനാഴ്ച ദക്ഷിണ കശ്മീർ ജില്ലയായ കുൽഗാമിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ (കാസോ) ആരംഭിച്ചു. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വ്യക്തമായ വിവരങ്ങളെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ കുൽഗാമിലെ ബുഗാമിൽ...
ശ്രീനഗര്‍ ജനുവരി 25: ജമ്മുകാശ്മീരില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യത്തിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ജെയ്ഷെ കമാന്‍ഡര്‍ ഖാസി യാസിറുള്‍പ്പെടുന്ന ഭീകര സംഘത്തെയാണ് സുരക്ഷാസേന നേരിടുന്നത്. ഖാസി യാസിര്‍ പാകിസ്ഥാന്‍ സ്വദേശിയാണ്....
ന്യൂഡല്‍ഹി ജനുവരി 16: പുനഃസംഘടനയ്ക്ക്ശേഷം കാശ്മീരില്‍ ആദ്യമായി കേന്ദ്ര മന്ത്രിതല സംഘം സന്ദര്‍ശനത്തിനെത്തുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജനുവരി അവസാനത്തോടെയാണ് മന്ത്രിമാരുടെ പ്രത്യേക സംഘം സന്ദര്‍ശനം നടത്തുക. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച്...
കശ്മീര്‍ ജനുവരി 14: ജമ്മുകാശ്മീരില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചു. കാശ്മീരിലെ കുപ്വാര ബാരാമുള്ള ഉള്‍പ്പടെയുള്ള മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ്. കാണാതായ രണ്ട് സൈനികര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. രാത്രി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍...
ശ്രീനഗര്‍ ജനുവരി 10: തീവ്രവാദികള്‍ കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെ സംഘമാണ് കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍...
ന്യൂഡല്‍ഹി ജനുവരി 10: അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. നിയന്ത്രണങ്ങളെല്ലാം അധികൃതര്‍ ഒരാഴ്ചക്കുള്ളില്‍ പുനഃപരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്റര്‍നെറ്റ് സേവനം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായുള്ള ഭരണഘടനാ അവകാശത്തിന്റെ...
ശ്രീനഗര്‍ ജനുവരി 1: ജമ്മു കാശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു. നാലര മാസത്തിന് ശേഷമാണ് ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനസ്ഥാപിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങളും...