ന്യൂയോർക്ക്: പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി, കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയത്. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. യു.എന്നിന്‍റെ 75ാം ജനറല്‍...
ശ്രീനഗര്‍: ഭീകരര്‍ കൊന്ന മുത്തച്ഛന്റെ അരികിലിരുന്ന മൂന്നുവയസ്സുകാരനെ വെടിയേല്‍ക്കാതെ സൈന്യം രക്ഷിച്ചത് സാഹസികമായി. ബുധനാഴ്ചയുണ്ടായ ആക്രമണത്തിനിടെയാണ് സിആര്‍പിഎഫ് ജവാന്മാര്‍ പിഞ്ചുകുഞ്ഞിനെ ബയണറ്റില്‍നിന്നു രക്ഷപ്പെടുത്തിയത്. ജമ്മു- കശ്മീരിലെ ബാരമുല്ല ജില്ലയിലെ സോപോറില്‍ പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ്...
ന്യൂഡല്‍ഹി: ഗില്‍ഗിത്ത് ബാള്‍ട്ടിസ്താനിലെ അനധികൃത കൈയേറ്റങ്ങള്‍ എത്രയുംവേഗം പാകിസ്താന്‍ ഒഴിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ചിലാസിലെ പുരാതന ബൗദ്ധശിലാ കൊത്തുപണികള്‍ നശിപ്പിച്ചു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളവയാണ് ഇവ. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ...
ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ ഭീകരപ്രവര്‍ത്തകരുടെ കേന്ദ്രങ്ങള്‍ ജനങ്ങള്‍ തകര്‍ത്തു. ഇത് പാക് സേനയെ അക്ഷരാര്‍ഥത്തില്‍തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാക് അധിനിവേശ കശ്മീരിലെ ലീപാ താഴ്‌വരയിലെ ലോഞ്ച്...
ജമ്മു: ലശ്കര്‍ ഇ ത്വയ്യിബ ഭീകരനെ ഇന്ത്യന്‍ സേന ജീവനോടെ പിടികൂടുകയും ഭീകരരുടെ താവളം തകര്‍ക്കുകയും ചെയ്തു. സഹൂര്‍വാനിയെന്ന ഭീകരനാണ് പിടിയിലായത്. ഇയാളുടെ ഒളിത്താവളത്തില്‍നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. കശ്മീരിലെ ബദ്ഗാം പ്രവിശ്യയിലാണ് ലശ്കര്‍ഇ...
ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ 4-ജി ഫൈറ്റര്‍ നെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ആദ്യം കോടതി തള്ളിക്കളഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് പരാതിക്കാരുടെ ആവശ്യം പരിശോധിച്ച് തീരുമാനം എടുക്കുവാന്‍ നിര്‍ദേശിച്ചു. ഫൗണ്ടേഷന്‍...
ന്യൂഡൽഹി: ഹന്ദ്വാരയിൽ മാഗനം എന്ന സ്ഥലത്ത് സിആർപിഎഫ് പട്രോളിംഗ് സംഘത്തെ ഭീകരർ പതിയിരുന്ന് ആക്രമിച്ചു. മൂന്ന് സിആർപിഎഫ് ജവാൻമാർ മരണമടഞ്ഞു. ഏഴ് പേർക്ക് പരിക്കുണ്ട്. ബുദ്ധ കാമിൽ മറ്റൊരു സംഭവത്തിൽ പവർസ്റ്റേഷൻ കാവൽനിന്ന സിആർപിഎഫ്...
ഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറുമടക്കം അഞ്ച് സൈനികര്‍ മരിച്ചു. ഹന്ദ്വാര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവരില്‍ ഒരു പോലിസുകാരനും ഉണ്ടായിരുന്നു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു....
ശ്രീനഗര്‍ ഏപ്രിൽ 22: ജമ്മു കാശ്മീരിലേക്ക് കൊവിഡ് ബാധിച്ചവരെ പാകിസ്ഥാന്‍ അയയ്ക്കുന്നുവെന്ന ആരോപണവുമായി കാശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ്. കാശ്മീരിലെ ജനങ്ങളെ രോഗബാധിതരാക്കാന്‍ കൊവിഡ് ബാധിതരായ ഭീകരരെയാണ് പാകിസ്ഥാന്‍ അയയ്ക്കുന്നതെന്നും അവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നുണ്ടെന്നും...
ശ്രീനഗര്‍ ഏപ്രിൽ 22: കാശ്മീരില്‍ വീണ്ടും സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനിലായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചുവെന്നാണ് വിവരം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മാല്‍ഹുറ സാന്‍പോറ ഗ്രാമത്തില്‍...
ശ്രീനഗർ ഏപ്രിൽ 21: ലോകം കോവിഡിന് മുന്നില്‍ വിറങ്ങലിച്ച്‌ നില്‍ക്കുമ്പോഴും നിയന്ത്രണ രേഖയില്‍ കനത്ത ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാന്‍ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന സൈനിക പോസ്റ്റുകളിലും ഗ്രാമങ്ങളിലും...
ശ്രീനഗര്‍ ഏപ്രിൽ 18: ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ ഭീകരക്രമണം. മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ബാരാമുള്ള ജില്ലയിലെ സോപോറില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ശ്രീനഗറിന് 50 കിലോമീറ്റര്‍ അകലെയുള്ള അഹദ്...