ബലാത്സംഗ ഇരയെ ഭാരത് ജോഡോ യാത്രക്കിടെ കണ്ടു: വിവരങ്ങള്‍ തേടി പോലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി

March 19, 2023

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി. ലൈംഗികാതിക്രമത്തിന് ഇരയായവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് രാഹുലിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വസതിയില്‍ പോലീസെത്തിയത്. രാഷ്ട്രീയ …

ജോഡോ യാത്രയ്ക്ക് പരിസമാപ്തി

January 30, 2023

ശ്രീനഗര്‍: സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും കാഹളമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ഭാരത് ജോഡോ യാത്രയ്ക്കു വിജയകരമായ പരിസമാപ്തി. ചരിത്രപ്രസിദ്ധമായ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചതോടെയാണ് 145 ദിവസത്തെ പദയാത്ര അവസാനിച്ചത്. യാത്രയുടെ ഔദ്യോഗിക സമാപന …

ശ്രീനഗറിലെ ഹുറിയത്ത് ഓഫീസ് പൂട്ടി

January 30, 2023

ശ്രീനഗര്‍: ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സിന്റ ശ്രീനഗര്‍ രാജ്ബാഗ് മേഖലയിലെ ഓഫീസ് എന്‍.ഐ.എ. സംഘം പൂട്ടി മുദ്രവച്ചു. യു.എ.പി.എ. പ്രകാരം കെട്ടിടം കണ്ടുകെട്ടാന്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ഉത്തരവിട്ടതിനു പിന്നാലെയാണിത്. കഴിഞ്ഞ 30 വര്‍ഷമായി നാഷണല്‍ കോണ്‍ഫറന്‍സിന്റെ സുപ്രധാനയോഗങ്ങള്‍ നടന്നിരുന്ന കെട്ടിടമാണ് …

ത്രിപുര ഫെബ്രു. 16, നാഗാലാന്‍ഡ്, മേഘാലയ 27; ഫലം മാര്‍ച്ച് 2ന്

January 19, 2023

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടത്തും. നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നായിരിക്കും വോട്ടെടുപ്പ്. മാര്‍ച്ച് രണ്ടിനു ഫലം പുറത്തുവരും. ത്രിപുരയില്‍ ഈ മാസം 21 …

ഗവർണർക്കെതിരേ പരസ്യ ഭീഷണിയുമായി ഡി.എം.കെ. നേതാവ്

January 15, 2023

ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഡി.എം.കെ. നേതാവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ. അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഭാഗം ഗവർണർ ആർ.എൻ. രവി ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് …

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

October 1, 2022

ബാരാമുള്ള: കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. യെദിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ പ്രദേശവാസികളായ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു.

ബന്ദിപ്പോരയില്‍ തീവ്രവാദി ആക്രമണം: ബീഹാര്‍ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു

August 12, 2022

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ബീഹാര്‍ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. മുഹമ്മദ് അംറേസാണ് (19) കൊല്ലപ്പെട്ടത്. 11/08/2022 അര്‍ധരാത്രിയിലാണ് സംഭവം. അതിഥി തൊഴിലാളികള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു …

കാശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം; മൂന്നു സൈനികർക്ക് വീര മൃത്യു, രണ്ട് ഭീകരരെ വധിച്ചു

August 11, 2022

ന്യൂഡൽഹി: കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. 11/08/22 വ്യാഴാഴ്ച പുലർച്ചെയോടെയാണ് രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം …

ഇന്ത്യയുടെ അവിഭാജ്യഘടകമാണ് പാക് അധീന കശ്മീര്‍: രാജ്നാഥ് സിങ്

July 25, 2022

ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഭാവിയിലും അതിനു മാറ്റമുണ്ടാകില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ജമ്മുവില്‍ 23-ാമത് കാര്‍ഗില്‍ വിജയദിവസ് പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ബാബാ അമര്‍നാഥ് ഇന്ത്യന്‍ മണ്ണിലും മാ ശാരദാ ശക്തി നിയന്ത്രണരേഖയ്ക്ക് അപ്പുറവുമാകുന്നത് ഏതുവിധത്തില്‍ …

കശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊന്നു

May 13, 2022

ബുധ്ഗാം(കശ്മീര്‍): ബുധ്ഗാം ജില്ലയില്‍ ഭീകരര്‍ തഹസീല്‍ദാര്‍ ഓഫീസില്‍ കടന്നുകയറി കശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊന്നു. ചന്ദൂര ഗ്രാമത്തിലെ തഹസീല്‍ദാര്‍ ഓഫീസില്‍വച്ചാണു രാഹുല്‍ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചുകൊന്നത്. സര്‍ക്കാര്‍ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ രണ്ടു ഭീകരര്‍ തൊട്ടടുത്തുനിന്ന് ഭട്ടിനുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണു …