കാസര്‍കോട് ജില്ലയില്‍ ജില്ലാ കളക്ടറുടെ മഞ്ചേശ്വരം താലൂക്ക് തലത്തിൽ ഓണ്‍ലൈന്‍ അദാലത്ത് ശ്രദ്ധേയമായി

കാസര്‍കോട്: പരാതി പരിഹാരത്തിന് നവീന മാതൃക. ജില്ലാ കളക്ടറുടെ  മഞ്ചേശ്വരം താലൂക്ക് തലത്തിൽ ഓണ്‍ലൈന്‍ അദാലത്ത് ശ്രദ്ധേയമായി. ലോക് ഡൗണിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ജില്ലാകളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച …

കാസര്‍കോട് ജില്ലയില്‍ ജില്ലാ കളക്ടറുടെ മഞ്ചേശ്വരം താലൂക്ക് തലത്തിൽ ഓണ്‍ലൈന്‍ അദാലത്ത് ശ്രദ്ധേയമായി Read More

ഐ.സി.ഡി.എസ് സമ്പുഷ്ട കേരളം പദ്ധതി; ജില്ലയില്‍ തേനമൃത് ന്യൂട്രി ബാര്‍ വിതരണം ആരംഭിച്ചു

കാസര്‍കോട്  : കോവിഡ് കാലത്ത് മൂന്ന് മുതല്‍ ആറ് വയസ്സ് പ്രായമുളള ഗുരുതര പോഷകാഹാര കുറവ് അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വനിതാശിശു വികസന വകുപ്പ് വിതരണം ചെയ്യുന്ന തേനമൃത് ന്യൂട്രിബാര്‍ ജില്ലയില്‍ വിതരണം ആരംഭിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും പോഷക കുറവ് പരിഹരിക്കുന്നതിനായി രൂപം …

ഐ.സി.ഡി.എസ് സമ്പുഷ്ട കേരളം പദ്ധതി; ജില്ലയില്‍ തേനമൃത് ന്യൂട്രി ബാര്‍ വിതരണം ആരംഭിച്ചു Read More

കുമ്പളയില്‍ കാറപകടത്തില്‍ രണ്ടു പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാസര്‍കോട്: കുമ്പളക്കടുത്ത് നായിക്കാപ്പില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കുമ്പള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്, തളങ്കര സ്വദേശി മിദ്‌ലാജ് എന്നിവരാണു മരിച്ചത്. ഞായറാഴ്ച (14/06/2020)വൈകീട്ട് ആറര യോടെയാണ് ദുരന്തം ഉണ്ടായത്. നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞാണ് അപകടം. …

കുമ്പളയില്‍ കാറപകടത്തില്‍ രണ്ടു പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക് Read More

കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയ റിമാന്‍ഡ് പ്രതികള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയ റിമാന്‍ഡ് പ്രതികള്‍ കസ്റ്റഡിയിലായി. കഞ്ചാവ് കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ ധര്‍മടം സ്വദേശി സല്‍മാന്‍, മുഴപ്പിലങ്ങാട് സ്വദേശി അര്‍ഷാദ് എന്നിവരെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടിയത്. ചുള്ളിക്കരയിലെ കെട്ടിടത്തിലെ വാട്ടര്‍ടാങ്കിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍. പുടംകല്ല് താലൂക്ക് …

കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയ റിമാന്‍ഡ് പ്രതികള്‍ കസ്റ്റഡിയില്‍ Read More

മാതാപിതാക്കള്‍ വേര്‍പിരിയുന്നതിന്റെ മനോവിഷമത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കാസര്‍കോട്: മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു താമസിക്കുന്നതില്‍ മനംനൊന്ത് കഴിയുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മാങ്ങാട് ആര്യടുക്കം കോളനിയിലെ രാജുവിന്റെയും അനിതയുടെയും മകള്‍ ഗ്രീഷ്മ(15)യെയാണ് ചൊവ്വാഴ്ച വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ പിണക്കത്തിലാണ്. ഇതിനാല്‍ …

മാതാപിതാക്കള്‍ വേര്‍പിരിയുന്നതിന്റെ മനോവിഷമത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു Read More

കാസര്‍കോഡ്-കോവിഡ് പ്രതിരോധത്തിന്റെ സന്ദേശവുമായി കാര്‍ട്ടൂണ്‍ മതില്‍

കാസര്‍കോഡ് : കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങളില്‍ സാമൂഹ്യ അകലത്തിന്റെയും സോപ്പ്, മാസ്‌ക് ഉപയോഗത്തിന്റെയും ആവശ്യകതകള്‍ കാര്‍ട്ടൂണുകളിലൂടെ അവതരിപ്പിക്കാന്‍ കാര്‍ട്ടൂണ്‍ അക്കാദമി പ്രവര്‍ത്തകര്‍ ജില്ലയിലെത്തി. കേരളത്തിലെ വിവിധ ജില്ലകളില്‍ സാമൂഹ്യ സുരക്ഷാമിഷന്റെ സഹകരണത്തോടെയാണ് അക്കാദമി പ്രവൃത്തകര്‍ ജില്ലയില്‍  കാര്‍ട്ടൂണ്‍ മതിലുകള്‍ തീര്‍ത്തത്. മലബാറിലെ …

കാസര്‍കോഡ്-കോവിഡ് പ്രതിരോധത്തിന്റെ സന്ദേശവുമായി കാര്‍ട്ടൂണ്‍ മതില്‍ Read More

ഭാര്യയും കാമുകനും ചേര്‍ന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വൈകിയതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം

കാസര്‍ഗോഡ്: ഭാര്യയും കാമുകനും ചേര്‍ന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വൈകിയതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം. തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മായിലിനെ (50) കൊലപ്പെടുത്തിയ കേസിലാണ് കാലാവധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന ഭാര്യയും കാമുകനും …

ഭാര്യയും കാമുകനും ചേര്‍ന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വൈകിയതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം Read More

പശുക്കിടാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാസർകോഡ്‌ കുമ്പളയിൽ രണ്ട് സഹോദരങ്ങൾ കിണറ്റിൽ വീണു മരിച്ചു.

കാസർകോഡ്‌ : കുമ്പളയിൽ രണ്ട് സഹോദരങ്ങൾ കിണറ്റിൽ വീണു മരിച്ചു. നാരായണൻ 45 ശങ്കർ 35 എന്നിവരാണ് മരിച്ചത് കിണറ്റിൽ വീണ പശുക്കുട്ടിയെ എടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ കിണറ്റിൽ വീണ പശുവിനെ രക്ഷിക്കാനായി ശങ്കർ കിണറ്റിലിറങ്ങി. ശ്വാസം കിട്ടാതെ …

പശുക്കിടാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാസർകോഡ്‌ കുമ്പളയിൽ രണ്ട് സഹോദരങ്ങൾ കിണറ്റിൽ വീണു മരിച്ചു. Read More

എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭിക്കും

കാസര്‍കോഡ്‌: ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംപ്‌ളോയ്‌മെന്റ്   എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുളള സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാണെന്ന് ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്‌ട്രേഷന്‍,  പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അഡീഷന്‍ തുടങ്ങിയ എല്ലാ സേവനങ്ങളും നിലവില്‍ ഓണ്‍ലൈനായി ലഭ്യമാണ്. അതിനാല്‍ …

എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭിക്കും Read More

അഞ്ജന ഹരീഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായി; പ്രകൃതിവിരുദ്ധ ലൈംഗികത ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് നിരന്തരം ഇരയായി എന്ന് തെളിവുകള്‍

ഗോവ: ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അഞ്ജന ഹരീഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായി. പ്രകൃതിവിരുദ്ധ ലൈംഗികത ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് യുവതി നിരന്തരം ഇരയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അഞ്ജനയുടെ മരണം ആത്മഹത്യയല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ, ലഹരിനല്‍കി അബോധാവസ്ഥയില്‍ ആക്കിയശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാവാമെന്ന് ഫോറന്‍സിക് …

അഞ്ജന ഹരീഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായി; പ്രകൃതിവിരുദ്ധ ലൈംഗികത ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് നിരന്തരം ഇരയായി എന്ന് തെളിവുകള്‍ Read More