ഹൃദയത്തില്‍ വിപ്ലവാഗ്‌നി സൂക്ഷിക്കുന്ന സമരപോരാളികള്‍ക്ക് രാജ്യത്തിന്റെ ആദരം

കാസര്‍ക്കോട്: ക്വിറ്റിന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് രാഷ്ട്രത്തിന്റെ ആദരം അര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് ആദരമേറ്റു വാങ്ങിയ പത്ത് സ്വാതന്ത്ര്യ സമര സേനാനികളില്‍ രണ്ടു പേര്‍ കാസര്‍ ക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഗോവ വിമോചന സമര നായകരായ കെ.വി.നാരായണന്‍, കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ …

ഹൃദയത്തില്‍ വിപ്ലവാഗ്‌നി സൂക്ഷിക്കുന്ന സമരപോരാളികള്‍ക്ക് രാജ്യത്തിന്റെ ആദരം Read More

കാലവര്‍ഷക്കെടുതി ജില്ലയില്‍ രണ്ട് മരണം: വെള്ളത്തില്‍ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍ക്കോട്: വെള്ളത്തില്‍ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കള്ളാര്‍ വില്ലേജില്‍ കാഞ്ഞിരത്തടിയില്‍ ഇന്നലെ (ആഗസ്റ്റ് 8) വൈകുന്നേരം അഞ്ചു മണിയോടെ കാണാതായ  ഭാഗത്ത് യുവതിയുടെ മൃതദേഹം  ഇന്ന് രാവിലെ 11.30 ഓടെ നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും സംയുക്ത തിരച്ചിലില്‍ കണ്ടെത്തി. …

കാലവര്‍ഷക്കെടുതി ജില്ലയില്‍ രണ്ട് മരണം: വെള്ളത്തില്‍ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി Read More

16കാരിയെ അച്ഛന്‍ അടക്കം പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ ഒളിവില്‍

കാസര്‍കോട്: നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ ഏഴ് പ്രതികളില്‍ മൂന്നുപേര്‍ ഇപ്പോഴും ഒളിവില്‍. കുട്ടിയുടെ മാതാവിന്റെ ബന്ധുവടക്കം മൂന്നുപേരെയാണ് പിടികൂടാനുള്ളത്. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ളതാണ്. പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്‌റസ അധ്യാപകനായ അച്ഛനടക്കം നാലുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. …

16കാരിയെ അച്ഛന്‍ അടക്കം പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ ഒളിവില്‍ Read More

വൈദ്യുതി മോഷണം നേരിട്ട് പോസ്റ്റില്‍ നിന്ന്; രണ്ടരലക്ഷം പിഴയിട്ടു

കാസര്‍കോട്: വൈദ്യുതി മോഷണം നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടരലക്ഷം രൂപ പിഴയിട്ടു. മുന്‍ പഞ്ചായത്ത് മെംബറിന്റെ ഇരുനില വീട്ടിലേക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍നിന്നാണ് വൈദ്യുതി മോഷ്ടിച്ചതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് വീട്ടുടമയില്‍നിന്ന് കെഎസ്ഇബി അധികൃതര്‍ 2,44,000 രൂപ പിഴയീടാക്കി. ആലംപാടിയില്‍ മുന്‍ പഞ്ചായത്ത് …

വൈദ്യുതി മോഷണം നേരിട്ട് പോസ്റ്റില്‍ നിന്ന്; രണ്ടരലക്ഷം പിഴയിട്ടു Read More

കാസര്‍കോട് വികസന പാക്കേജ്: ചെങ്കള എഫ്.എച്ച്.സി : ആര്‍ദ്രം നിലവാരത്തിലേക്ക്

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരേഗ്യകേന്ദ്രങ്ങള്‍ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചെങ്കള ഫാമിലി ഹെല്‍ത്ത് സെന്റര്‍ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 1.95  കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയത്.  എന്‍.എ നെല്ലിക്കുന്ന് എം എല്‍ എയുടെ ആസ്തി …

കാസര്‍കോട് വികസന പാക്കേജ്: ചെങ്കള എഫ്.എച്ച്.സി : ആര്‍ദ്രം നിലവാരത്തിലേക്ക് Read More

കാസര്‍കോട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്  : ഇന്നലെ  (ജൂണ്‍ 11) ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് …

കാസര്‍കോട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് Read More

ജാഗ്രത കൈവിടരുത്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം- കെ കെ ശൈലജ ടീച്ചര്‍

കാസര്‍കോട് : ജില്ലയുടെ  അതിര്‍ത്തി പ്രദേശത്തെ പ്രധാന ആശ്രയ കേന്ദ്രമായ പാണത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനായി പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും  ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുംബാ രോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന പ്രഖ്യാപനവും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. കോവിഡ് …

ജാഗ്രത കൈവിടരുത്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം- കെ കെ ശൈലജ ടീച്ചര്‍ Read More

കാസര്‍കോട് ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : ജില്ലയില്‍ ഇന്നലെ (ജൂണ്‍ എട്ട്) എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി രാംദാസ് അറിയിച്ചു. ഇതില്‍ മൂന്ന് പേര്‍ കുവൈത്തില്‍ നിന്നും മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും രണ്ട് പേര്‍ …

കാസര്‍കോട് ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് Read More

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കും

കാസര്‍കോഡ്: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നടത്തി ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. എസ്.സി/എസ്.ടി സ്‌പെഷല്‍ പ്ലാനില്‍ കുട്ടികളുടെ പഠനാവശ്യങ്ങള്‍ ക്കായി അനുവദിച്ച തുക ഈ വിദ്യാര്‍ത്ഥികള്‍ക്ക് …

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കും Read More

മദ്യ-ലഹരി കടത്ത് പരിശോധന ശക്തമാക്കും

കാസര്‍കോഡ്: ലോക്ക് ഡൗണ്‍ കാലത്ത് കാസര്‍കോഡ് ജില്ലയിലേക്ക് അന്യസംസ്ഥാനത്ത് നിന്നും മദ്യവും മയക്ക് മരുന്നും വ്യാപകമായി കടത്തുന്നത് മുന്നില്‍ കണ്ട് രണ്ട് താലൂക്കുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് രൂപീകരിച്ചു എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയതിന്റെ ഭാഗമായി 156 …

മദ്യ-ലഹരി കടത്ത് പരിശോധന ശക്തമാക്കും Read More