അസിസ്റ്റന്റ് ടീച്ചർ ദിവസവേതന നിയമനം

കാസർഗോഡ് സർക്കാർ അന്ധവിദ്യാലയത്തിൽ 2022-23 അക്കാദമിക വർഷത്തിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ടീച്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ വിഷ്വലി ഇമ്പയേർഡ് കെ.ടെറ്റ്, അല്ലെങ്കിൽ സ്‌പെഷ്യൽ ബി.എഡ് എന്നിവയാണ് യോഗ്യത. സ്‌പെഷ്യൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ മാത്രം ജനറൽ യോഗ്യത …

അസിസ്റ്റന്റ് ടീച്ചർ ദിവസവേതന നിയമനം Read More

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കാസർഗോഡ് എൻഡോസൾഫാൻ സെൽ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറൻസ് ആർട്ട്‌സ് സെന്ററിന്റെ മാതൃകയിൽ ലോക നിലവാരത്തിൽ മുളിയാർ പുനരധിവാസ …

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ Read More

കാസർകോട്: പാക്കം സ്‌കൂളില്‍ 26 ലക്ഷം രൂപയുടെ ഭക്ഷണശാല നിര്‍മാണപ്രവൃത്തി ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു

കാസർകോട്: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിഡ്, സാമൂഹ്യ പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് പാക്കം ജി.എച്ച്.എസ്.എസ്സില്‍ 26 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഭക്ഷണശാലയുടെ നിര്‍മ്മാണോദ്ഘാടവും തറക്കല്ലിടലും  സി എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിച്ചു.  ഗ്രാമീണ മേഖലയില്‍ പാഠ്യ – പാഠ്യേതര വിഷയങ്ങളില്‍ മികവ് …

കാസർകോട്: പാക്കം സ്‌കൂളില്‍ 26 ലക്ഷം രൂപയുടെ ഭക്ഷണശാല നിര്‍മാണപ്രവൃത്തി ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു Read More

എന്‍ഡോസള്‍ഫാന്‍ ധനസഹായ വിതരണം; ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

കാസര്‍കോട്  ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ലഭ്യമാകുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം നിലവില്‍ വന്നു. അപേക്ഷകര്‍ക്ക് relief.kerala.gov.in എന്ന പോര്‍ട്ടലില്‍ എന്‍ഡോസള്‍ഫാന്‍ ധനസഹായം എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍/ …

എന്‍ഡോസള്‍ഫാന്‍ ധനസഹായ വിതരണം; ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു Read More

കാസർകോട്: ചെറുവത്തൂര്‍ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി

കാസർകോട്: ചെറുവത്തൂര്‍ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി. ചെറുവത്തൂര്‍ ടൗണ്‍, ബസ്സ് സ്റ്റാന്‍ഡ് പരിസരം, മീന്‍ മാര്‍ക്കറ്റ് എന്നിവ ശുചീകരിച്ചു. ജി.എച്ച് എസ്.എസ്. കുട്ടമത്ത് എന്‍.എസ്.എസ് വളണ്ടിയേര്‍സ്, എസ്.പി.സി. കുട്ടികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, ഹരിത കര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ …

കാസർകോട്: ചെറുവത്തൂര്‍ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി Read More

പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പട്ടയം മേളയില്‍ സന്തോഷം പങ്കിട്ട് മോഹനനും ഓമനയും

കോളിയടുക്കത്തെ മോഹനനും ഓമനയ്ക്കും കേരള സര്‍ക്കാറിന്റെ രണ്ടാം നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടത്തിയ പട്ടയമേളയില്‍ മോഹ സാഫല്യം. ഇവരുടെ പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പാണ് കാസര്‍കോട് താലൂക്ക് പട്ടയമേളയില്‍ പൂവണിഞ്ഞത്. സ്വന്തമായി വീട് പണിഞ്ഞെങ്കിലും ആ 10 സെന്റ് ഭൂമി സ്വന്തം പേരില്‍ …

പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പട്ടയം മേളയില്‍ സന്തോഷം പങ്കിട്ട് മോഹനനും ഓമനയും Read More

എറണാകുളം: കെ.എസ്.ഇ.ബി റഫറണ്ടം 28ന്

എറണാകുളം: കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ റഫറണ്ടം ഏപ്രില്‍ 28ന് നടക്കും. രാവിലെ 8ന് ആരംഭിക്കുന്ന പോളിംഗ് വൈകിട്ട് 5ന് അവസാനിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 76 ബൂത്തുകളിലായി 26,246 തൊഴിലാളികളാണ് വോട്ട് രേഖപ്പെടുത്തുന്നത്.  പ്രിസൈഡിംഗ് ഓഫീസര്‍ അടക്കം നാലുപേരെ ഒരു …

എറണാകുളം: കെ.എസ്.ഇ.ബി റഫറണ്ടം 28ന് Read More

ഭൂജലവികസനം നിയന്ത്രിക്കുന്നതിന് സർക്കാർ വിജ്ഞാപനം

സംസ്ഥാനത്ത് ഭൂജലവികസനം ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പൊതുതാൽപര്യം മുൻനിർത്തി ‘കേരള ഭൂജല നിയന്ത്രണ ക്രമീകരണ ആക്ട് 2002’ നിലവിലുണ്ട്. ഭൂജലം (നിയന്ത്രണവും ക്രമീകരണവും) ആക്ട് പ്രകാരം കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്തി വിജ്ഞാപനമായി. പാലക്കാട് ജില്ലയിൽ ചിറ്റൂർ ബ്ലോക്കിൽ എലപ്പുള്ളി, പൊൽപ്പുള്ളി, എരുത്തേമ്പതി കൊഴിഞ്ഞാമ്പാറ, …

ഭൂജലവികസനം നിയന്ത്രിക്കുന്നതിന് സർക്കാർ വിജ്ഞാപനം Read More

വാക്ക് ഇൻ ഇന്റർവ്യൂ 27ന്

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ 27ന് രാവിലെ 11.30ന് നടക്കും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ …

വാക്ക് ഇൻ ഇന്റർവ്യൂ 27ന് Read More

വയനാട്: വിജ്ഞാപനം പുറപ്പെടുവിച്ചു

വയനാട്: വനിത ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം, ആലപ്പുഴ, വയനാട്, കാസർഗോഡ് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും വയനാട്, കാസർഗോഡ് ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലുമുള്ള ഒഴിവുകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം വനിത …

വയനാട്: വിജ്ഞാപനം പുറപ്പെടുവിച്ചു Read More