പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
കാഞ്ഞാങ്ങാട്: ആറങ്ങാടി അരയിപുഴയില്‍ കുളിക്കാനിറങ്ങിയ നിലാങ്കര കളത്തിങ്കാലിലെ രാജന്റെയും ബിന്ദുവിന്റെയും മകനായ ഋതിന്‍രാജ് (ലാലു17)ആണ് മരിച്ചത്. ഞായറാഴ്ച (03-05) വൈകീട്ട് 3 മണിയോടെ ആണ് അപകടം. അരയി പാലത്തിനു സമീപം കുളിക്കാനിറങ്ങിയ ലാലു മുങ്ങി താഴ്ന്നു. കൂട്ടുകാരുടെ ബഹളം കേട്ട് ഓടിക്കൂടിയ …
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു Read More