ഡിസിസി വൈസ്‌ പ്രസിഡന്റ് എംഎസ്‌ അനില്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു

ഇരിങ്ങാലക്കുട : ഡിസിസി വൈസ്‌ പ്രസിഡന്റ് എംഎസ്‌ അനില്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്ന സസ്‌പെന്‍ഡ്‌ ചെയ്‌തു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ കോണ്‍ഗ്രസ്‌ നടത്തുന്ന സമരങ്ങളെ തളളിപ്പറഞ്ഞതിനാണ്‌ സസ്‌പെന്‍ഷന്‍. ആറുമാസത്തേക്കാണ്‌ സ്സപെന്‍ഡ്‌ ചെയ്‌തിരിക്കുന്നത്‌. കെപിസിസിയുടെയും ഡിസിസിയുടെയും പിന്തുണയോടെ കോണ്‍ഗ്രസ്‌ നടത്തുന്നസമരങ്ങളെ തളളിപ്പറയുകയും …

ഡിസിസി വൈസ്‌ പ്രസിഡന്റ് എംഎസ്‌ അനില്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു Read More

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ് : ഭൂമി ഇടപാടുകള്‍ കണ്ടെത്താന്‍ ശ്രമം

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക്‌ തട്ടിപ്പിലെ പ്രതികളുടെ ഭൂമി ഇപാട്‌ കണ്ടെത്താന്‍ ശ്രമം. വിശദാംശങ്ങള്‍ തേടി രജിസ്‌ട്രേഷന്‍ ഐജിക്ക്‌ അന്വേഷണ സംഘം കത്തുനല്‍കി. പ്രതികളുടെയും ബന്ധുക്കളുടെയും പേരില്‍ സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുളള ഭൂമിയിടപാട്‌ സംബന്ധിച്ചുളള വിവരങ്ങളാണ്‌ ആരാഞ്ഞത്‌. തട്ടിപ്പിലൂടെ ലഭിച്ച …

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ് : ഭൂമി ഇടപാടുകള്‍ കണ്ടെത്താന്‍ ശ്രമം Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി സുനിൽ കുമാർ വ്യാജ അക്കൗണ്ടുകൾക്ക് 50 ലക്ഷം രൂപയുടെ 28 ലോണുകൾ നൽകിയെന്ന് റിമാൻഡ് റിപ്പോർട്ട്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ഒന്നാം പ്രതി സുനിൽ കുമാർ വ്യാജ അക്കൗണ്ടുകൾക്ക് 50 ലക്ഷം രൂപയുടെ 28 ലോണുകൾ നൽകിയെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഭരണ സമിതിയുടെ അറിവോ പ്രസിഡന്റിന്റെ …

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി സുനിൽ കുമാർ വ്യാജ അക്കൗണ്ടുകൾക്ക് 50 ലക്ഷം രൂപയുടെ 28 ലോണുകൾ നൽകിയെന്ന് റിമാൻഡ് റിപ്പോർട്ട് Read More

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പുകേസില്‍ ഭരണസമിതി അംഗങ്ങളെയും പ്രതിയാക്കാന്‍ ധാരണ

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക്‌ തട്ടിപ്പുകേസില്‍ ഭരണ സമിതി അംഗങ്ങളെയും പ്രതിചേര്‍ക്കാന്‍ ധാരണ. അന്വേഷണ സംഘം യോഗം ചേര്‍ന്ന്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മുഖ്യ പ്രതി സുനില്‍കുമാര്‍ അറസ്റ്റിലായ സാഹടര്യത്തില്‍ മറ്റു പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന്‌ അന്വെഷണ സംഘം വ്യക്തമാക്കി. അതേസമയം ജാമ്യം …

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പുകേസില്‍ ഭരണസമിതി അംഗങ്ങളെയും പ്രതിയാക്കാന്‍ ധാരണ Read More

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഒന്നാംപ്രതി അറസ്​റ്റിൽ

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാംപ്രതി അറസ്​റ്റിൽ. ബാങ്ക് മുൻ സെക്രട്ട‍റിയും സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ ടി.ആര്‍. സുനില്‍കുമാറാണ്​ (58) 09/08/21 തിങ്കളാഴ്ച അറസ്​റ്റിലായത്​. തൃശൂർ പേരാമംഗലത്തെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ്​ ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്​. …

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഒന്നാംപ്രതി അറസ്​റ്റിൽ Read More

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആറ് പ്രതികളെ ചേർത്താണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് പൊലീസ് നടപടി. അതിനിടെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ സെ‌ഷൻസ് …

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു Read More