‘കരുതലിന്റെ കാൽനൂറ്റാണ്ട് ‘ ഡോക്യുമെന്ററി പ്രകാശനം ചെയ്തു
വനിതാ കമ്മീഷൻ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതോടനുബന്ധിച്ച് നിർമ്മിച്ച ‘കരുതലിന്റെ കാൽനൂറ്റാണ്ട് ‘ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിർവഹിച്ചു. വിധു വിൻസെന്റ് സംവിധാനം ചെയ്ത ഡോക്യുമെന്ററി 25 വർഷത്തെ പ്രവർത്തനംകൊണ്ട് കമ്മീഷൻ ഏതൊക്കെ വിധത്തിലാണ് കേരളത്തിലെ സ്ത്രീകൾക്ക് …
‘കരുതലിന്റെ കാൽനൂറ്റാണ്ട് ‘ ഡോക്യുമെന്ററി പ്രകാശനം ചെയ്തു Read More