റിപ്പോര്‍ട്ട്

കരുതാം ആലപ്പുഴയെ: കവിത ചൊല്ലി കാമ്പയിനിന്റെ ഭാഗമാകാം

By ന്യൂസ് ഡെസ്ക് October 21, 2020
ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടി 'കരുതാം  ആലപ്പുഴയെ'ക്കായി  കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ രചിച്ച കവിത ചൊല്ലി കാമ്പയിനിന്റെ ഭാഗമാകാന്‍ അവസരം. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന വ്യക്തികള്‍ക്കും ഇതില്‍ ഭാഗഭാക്കാവാം....
Read full story