കൊല്ലം: പ്രകൃതിക്ഷോഭം-നഷ്ടം 20 ലക്ഷം

കൊല്ലം: പ്രകൃതിക്ഷോഭം വഴി ജില്ലയില്‍ മെയ് 19ന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ആറു താലൂക്കുകളിലായി നാലു വീടുകള്‍ പൂര്‍ണമായും 63 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ടു കിണറുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. കരുനാഗപ്പള്ളിയിലെ മൂന്നും കൊല്ലത്തെ ഒന്നും ഉള്‍പ്പെടെ നാലു ക്യാമ്പുകളില്‍ …

കൊല്ലം: പ്രകൃതിക്ഷോഭം-നഷ്ടം 20 ലക്ഷം Read More

കൊല്ലം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

കൊല്ലം: കരുനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴു ലക്ഷം രൂപ നിക്ഷേപിച്ചതായി പ്രസിഡന്റ്  എ. മുഹമ്മദ് റാഫി അറിയിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുബാറക്  പാഷ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ഒരു ലക്ഷം രൂപ ജില്ലാ …

കൊല്ലം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി Read More

കൊല്ലം: കോവിഡ് സ്‌ക്വാഡ് പരിശോധന, 26 കേസുകളില്‍ പിഴചുമത്തി

കൊല്ലം: ജില്ലയില്‍  കോവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട  താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ വിവിധ ഇടങ്ങളിലായി 26 കേസുകള്‍ക്ക് പിഴചുമത്തി. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുള്‍പ്പെട്ട സംഘങ്ങളാണ് പൊതു ഇടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ …

കൊല്ലം: കോവിഡ് സ്‌ക്വാഡ് പരിശോധന, 26 കേസുകളില്‍ പിഴചുമത്തി Read More

കൊല്ലം: കോവിഡ് മറച്ചു വച്ച് കച്ചവടം : വ്യാപാരിക്ക് പിഴ ചുമത്തി

കൊല്ലം: കരുനാഗപ്പള്ളി തൊടിയൂര്‍ ഇടക്കുളങ്ങരയില്‍ കോവിഡ് ബാധ മറച്ചു വച്ച് വ്യാപാര സ്ഥാപനം പ്രവര്‍ത്തിപ്പിച്ചതിന് ഉടമയ്ക്ക് 3000 രൂപ പിഴ ശിക്ഷ. ഡെപ്യൂട്ടി കലക്ടര്‍ (ആര്‍. ആര്‍) പ്രിയ ഐ. നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് സംഭവം അന്വേഷിക്കുകയും  പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ …

കൊല്ലം: കോവിഡ് മറച്ചു വച്ച് കച്ചവടം : വ്യാപാരിക്ക് പിഴ ചുമത്തി Read More

കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണം; കൂട്ടയോട്ടം നടത്തി

കൊല്ലം: സ്വീപ്പിന്റെയും സന്നദ്ധ സംഘടനയായ ഹായ് യുടേയും ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇടപ്പള്ളിക്കോട്ടയില്‍ നിന്നും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിക്ക് മുന്നില്‍ സ്ഥാപിച്ച മാതൃകാ പോളിംഗ് ബൂത്തില്‍ അവസാനിച്ച കൂട്ടയോട്ടം കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ. സജീവ് ഫ്‌ളാഗ് …

കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണം; കൂട്ടയോട്ടം നടത്തി Read More

കൊല്ലം: ജില്ലയില്‍ 21,35,830 വോട്ടര്‍മാര്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 11 നിയോജകമണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍പട്ടികയായി. ആകെയുള്ളത് 21,35,830 വോട്ടര്‍മാര്‍. 11,18,407 സ്ത്രീകളും 10,17,406 പുരുഷന്മാരും 17 ഭിന്നലിംഗക്കാരുമാണ് പട്ടികയിലുള്ളത്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍ – 2,13,993 പേര്‍. 1,75,832 വോട്ടര്‍മാരുള്ള ഇരവിപുരത്താണ് ഏറ്റവും …

കൊല്ലം: ജില്ലയില്‍ 21,35,830 വോട്ടര്‍മാര്‍ Read More

ജില്ലയില്‍ മാര്‍ച്ച് 16 വരെ ഒമ്പത് പത്രികകള്‍

കൊല്ലം: ജില്ലയില്‍ മാര്‍ച്ച് 16 രണ്ട് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ വി. വേണുഗോപാല്‍ ഉപവരണാധികാരിയായ വെട്ടിക്കവല ബി.ഡി.ഒ കെ.എസ്.സുരേഷ്‌കുമാറിനു മുമ്പാകെയും കരുനാഗപ്പള്ളിയില്‍ എസ്. ഭാര്‍ഗവന്‍ ഉപവരണാധികാരിയായ ഓച്ചിറ ബി.ഡി.ഒ എസ്. ജ്യോതിലക്ഷ്മിക്കും മുമ്പാകെയുമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. …

ജില്ലയില്‍ മാര്‍ച്ച് 16 വരെ ഒമ്പത് പത്രികകള്‍ Read More

അഡ്വക്കേറ്റ് പാനലിലേക്ക് അപേക്ഷിക്കാം

കൊല്ലം: കരുനാഗപ്പള്ളി മുന്‍സിഫ് കോര്‍ട്ട് സെന്ററില്‍ സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്നതിന് നിയമ വകുപ്പ് അഡ്വക്കേറ്റ് പാനല്‍ തയ്യാറാക്കുന്നു. അഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രക്ടീസ് ഉള്ളവരും 60 വയസില്‍ കൂടാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. മേല്‍വിലാസം, ജനനതീയതി, ജാതി/മതം, യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷകന്‍ ഉള്‍പ്പെട്ടുവരുന്ന …

അഡ്വക്കേറ്റ് പാനലിലേക്ക് അപേക്ഷിക്കാം Read More