കൊച്ചി : മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസ്സുകാരിയുടെ പിതാവിനെ നാട്ടുകാർ മർദ്ദിച്ചു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവിനാണ് ഭാര്യ ഡിക്സിയുടെ വീടിനു സമീപത്ത് വച്ച് മർദ്ദനമേറ്റത്. കാറിന്റെ ചില്ലും നാട്ടുകാർ അടിച്ചു തകർത്തു. നോറയുടെ...
Read full story