വിവാദമായ കാർഷിക ബില്‍  2020-ന്റെ സംക്ഷിപ്തരൂപം
റിപ്പോര്‍ട്ട്

വിവാദമായ കാർഷിക ബില്‍ 2020-ന്റെ സംക്ഷിപ്തരൂപം

By ന്യൂസ് ഡെസ്ക് September 26, 2020
തൃശ്ശൂർ: 2020 ജൂൺ അഞ്ചാം തീയതി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്റെ ഉള്ളടക്കത്തെയാണ് ഇപ്പോൾ ബില്ലിലൂടെ നിയമമാക്കിയിരിക്കുന്നത്. ഓർഡിനൻസിൽ ഉണ്ടായിരുന്ന രൂപത്തിൽ നിന്ന് കാര്യമായ മാറ്റം ബില്ലിൽ സംഭവിച്ചിട്ടില്ല. ചെറുതും വിഭജിക്കപ്പെട്ട തുമായ തുണ്ടുഭൂമികളുടെ ഉടമസ്ഥരാണ് ഇന്ത്യൻ കർഷകരിൽ നല്ല പങ്കും. പ്രകൃതിയെ...
Read full story