മുസ്ലിം സംവരണം റദ്ദാക്കിയത് പുന: സ്ഥാപിക്കുമെന്ന് കോൺഗ്രസിന്റെ പ്രകടന പത്രിക
ബെംഗളൂരു: കർണാടകയിൽ ബിജെപിയുടെ സംവരണ രാഷ്ട്രീയത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി കോൺഗ്രസ് പ്രകടന പത്രിക. 50% സംവരണ പരിധി 70% ആക്കി ഉയർത്തുമെന്നും മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു. സംഘപരിവാർ സംഘടന ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും …
മുസ്ലിം സംവരണം റദ്ദാക്കിയത് പുന: സ്ഥാപിക്കുമെന്ന് കോൺഗ്രസിന്റെ പ്രകടന പത്രിക Read More