വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് മാലയും പണവും കവർന്നു

തിരുവനന്തപുരം കാരയ്ക്കമണ്ഡപത്ത് സ്ത്രീയുടെ കഴുത്തിൽ കത്തിവച്ച് കവർച്ച. രണ്ടു പവന്റെ മലയും അൻപതിനായിരം രൂപയും കവർന്നു.രണ്ടു പേരാണ് കവർച്ച നടത്തിയത്. വീട്ടിൽ വെള്ളം ചോദിച്ചെത്തിയവർ വീട്ടമ്മയെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. 2023 മെയ് 21ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം നടന്നത്. ആ …

വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് മാലയും പണവും കവർന്നു Read More