കരിപ്പൂരിൽ വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച ദമ്പതികൾ കുടുങ്ങി

ദമ്പതികൾക്കൊപ്പം ഇവരുടെ കുട്ടിയും കൂടെ ഉണ്ടായിരുന്നു. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. പരിശോധനിയിൽ സഫ്നയുടെ …

കരിപ്പൂരിൽ വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച ദമ്പതികൾ കുടുങ്ങി Read More

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലമെടുപ്പ് അന്തിമഘട്ടത്തില്‍

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലമെടുപ്പ് അന്തിമഘട്ടത്തില്‍. ഭൂമി, കെട്ടിടം, വൃക്ഷം തുടങ്ങിയവയുടെ വില നിശ്ചയിച്ച് ഇതിന്റെ ഇരട്ടിത്തുക നഷ്ടം പരിഹാരം നല്‍കിയാണ് സ്ഥലമേറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ വൈകിയത് കേന്ദ്രനിയമത്തിലെ നടപടിക്രമങ്ങളാണ്. കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളില്‍നിന്നായി 14.5 ഏക്കറാണ് റണ്‍വേ …

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലമെടുപ്പ് അന്തിമഘട്ടത്തില്‍ Read More

കരിപ്പൂർ റൺവേ വികസനം; നടപടിക്രമങ്ങൾ ഒരുമാസത്തിനകം പൂർത്തിക്കുമെന്ന് മന്ത്രി വി. അബുദുറഹ്മാൻ
റണ്‍വേ വികസനത്തിനായി കരിപ്പൂരില്‍ ഏറ്റെടുത്ത ഭൂമിയുടെ വില നിര്‍ണയിച്ച് ഉടമകളുമായി ധാരണയായി,പാരിസ്ഥിതികാഘാത പഠനം കൂടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഭൂമി ഏറ്റെടുപ്പ് നടപടികളാരംഭിക്കും

മലപ്പുറം: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ഒരുമാസത്തിനകം പൂർത്തിക്കുമെന്ന് മന്ത്രി വി. അബുദുറഹ്മാൻ .റൺവേ വികസനത്തിന് ഭൂമി ഏറ്റെടുത്തു നല്‍കിയില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്ന് നേരത്തെ കേന്ദ്ര വ്യോമയാന …

കരിപ്പൂർ റൺവേ വികസനം; നടപടിക്രമങ്ങൾ ഒരുമാസത്തിനകം പൂർത്തിക്കുമെന്ന് മന്ത്രി വി. അബുദുറഹ്മാൻ
റണ്‍വേ വികസനത്തിനായി കരിപ്പൂരില്‍ ഏറ്റെടുത്ത ഭൂമിയുടെ വില നിര്‍ണയിച്ച് ഉടമകളുമായി ധാരണയായി,പാരിസ്ഥിതികാഘാത പഠനം കൂടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഭൂമി ഏറ്റെടുപ്പ് നടപടികളാരംഭിക്കും
Read More

നെടുമങ്ങാട്-കരിപ്പൂർ റോഡിൽ ഉഴപ്പാക്കോണം മുതൽ കൊറളിയോട് ജംഗ്ഷൻ വരെ ഉള്ള ഭാഗത്ത് ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ മെയ് 31 മുതൽ ജൂൺ മൂന്ന് വരെ, ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നെടുമങ്ങാട് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

നെടുമങ്ങാട്-കരിപ്പൂർ റോഡിൽ ഉഴപ്പാക്കോണം മുതൽ കൊറളിയോട് ജംഗ്ഷൻ വരെ ഉള്ള ഭാഗത്ത് ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ മെയ് 31 മുതൽ ജൂൺ മൂന്ന് വരെ, ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നെടുമങ്ങാട് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Read More

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 570 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ

മലപ്പുറം: കസ്റ്റംസിനെ വെട്ടിച്ച് ദോഹയിൽനിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. താമരശ്ശേരി സ്വദേശി നിഷാദ് (30) ആണ് 570 ഗ്രാം സ്വർണവുമായി പിടിയിലായത്. സ്വർണം മിശ്രിത …

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 570 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ Read More

അനധികൃത വിദേശ കറന്‍സി കൈമാറ്റം: 7 പേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് അനധികൃതമായി വിദേശ കറന്‍സി കൈമാറ്റം ചെയ്യുന്ന ഏഴംഗ സംഘം പിടിയില്‍. കരിപ്പൂര്‍ സ്വദേശികളായ ബീരാന്‍കുട്ടി, രാജേന്ദ്രന്‍, കബീര്‍, അസറുദ്ദീന്‍, ബാബുരാജ്, മായിന്‍, വീരാന്‍കുട്ടി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 919380 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 3.8 …

അനധികൃത വിദേശ കറന്‍സി കൈമാറ്റം: 7 പേര്‍ പിടിയില്‍ Read More

എറണാകുളം: ഹജ്ജ് തീർത്ഥാടനം: വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് അവസരം

     ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും അവസരം. വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പര്‍ 1018  മുതല്‍ 1173 വരെയുള്ളവര്‍ക്ക് കൂടിയാണ് ഹജ്ജ് തീർത്ഥാടനത്തിന്  അവസരം ലഭിച്ചിരിക്കുന്നത്.  പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ …

എറണാകുളം: ഹജ്ജ് തീർത്ഥാടനം: വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് അവസരം Read More

കരിപ്പൂര്‍ വമാനത്താവളത്തില്‍ ക്യാബിന്‍ ക്രൂവില്‍ നിന്നും സ്വര്‍ണം പിടിച്ചു

കരിപ്പൂര്‍ : കോഴിക്കോട്‌ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താനുളള ശ്രമത്തിനിടയില്‍ പിടിയിലായ ക്യാബിന്‍ ക്രൂവില്‍ നിന്ന്‌ കണ്ടെടുത്തത്‌ 1399 ഗ്രം സ്വര്‍ണമിശ്രിതം. ഡല്‍ഹി സ്വദേശി നവനീത്‌ സിങ്ങിന്റെ(28) ഷൂസില്‍ നിന്നാണ്‌ മിശ്രിതം കണ്ടെടുത്തത്‌. ഇതില്‍ നിന്ന 1226 ഗ്രം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടിച്ചെടുത്ത …

കരിപ്പൂര്‍ വമാനത്താവളത്തില്‍ ക്യാബിന്‍ ക്രൂവില്‍ നിന്നും സ്വര്‍ണം പിടിച്ചു Read More

കരിപ്പൂരിൽ വീണ്ടും സ്വര്‍ണവേട്ട

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഏഴ് കിലോ മൂന്നൂറ് ഗ്രാം സ്വർണവുമായി ദമ്പതിമാർ കസ്റ്റംസ് പിടിയിലായി. പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്ന അബ്ദുസമദുമാണ് സ്വർണം കടത്തിയത്. അബ്ദുസമദ് കടത്തിയത് 3672 ഗ്രാം സ്വർണവും ഭാര്യ സഫ്ന 3642 …

കരിപ്പൂരിൽ വീണ്ടും സ്വര്‍ണവേട്ട Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കസ്റ്റംസ് അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വര്‍ണമാണ് വീണ്ടും അധികൃതര്‍ പിടികൂടിയത്. 1.17 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് കരിപ്പൂര്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നു പിടികൂടിയത്.ഈ മിശ്രിതത്തില്‍നിന്ന് 54.5 ലക്ഷം രൂപയുടെ 1.069 കിലോഗ്രാം …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട Read More