കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചയാളുടെ മകള്‍ക്ക്‌ ഒന്നരകോടിരൂപയുടെ നഷ്ടപരിഹാരം

കൊച്ചി: കരിപ്പൂര്‍വിമാനാപകടത്തില്‍ മരിച്ച കുന്നമംഗലം സ്വദേശി ഷറഫുദ്ദീന്റെ രണ്ടുവയസുളള മകള്‍ക്ക്‌ 1.51 കോടിരൂപ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന്‌ എയര്‍ ഇന്ത്യ കമ്പനി ഹൈക്കോടതിയെ അറിയിച്ചു. തുക എത്രയും വേഗം നല്‍കാന്‍ ഷറഫൂദ്ദീന്‍റെ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നല്‍കിയ ഹര്‍ജി …

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചയാളുടെ മകള്‍ക്ക്‌ ഒന്നരകോടിരൂപയുടെ നഷ്ടപരിഹാരം Read More