കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്‌ഡ്‌

കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്‌ഡ്‌. വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ്‌ സിബിഐ പരിശോധന. ഇന്നുരാവിലെ (12.01.2021)യാണ്‌ സിബിഐ യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തിയത്‌. സ്വര്‍ണ്ണ കടത്തിന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സിബിഐയുടെ മിന്നല്‍ പരിശോധന. തികച്ചും …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്‌ഡ്‌ Read More