ബുധനാഴ്ച സംസ്ഥാനത്ത് യു ഡി എഫി-ന് കരിദിനം; ബിജെപിയുടെ പ്രതിഷേധദിനം

തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. യുഡിഎഫ് ആഹ്വാനം ചെയ്തു. ബിജെപിയ്ക്ക് പ്രതിഷേധ ദിനം ആയിരിക്കും. സെക്രട്ടറിയേറ്റിൽ നടന്ന തീപിടുത്തം ആസൂത്രിതവും ദേശീയ അന്വേഷണ ഏജൻസി നടത്തുന്ന അന്വേഷണം അട്ടിമറിക്കാൻ ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കുന്നതിന്റെ ഭാഗവുമാണ് എന്നാരോപിച്ചാണ് യുഡിഎഫും ബിജെപിയും …

ബുധനാഴ്ച സംസ്ഥാനത്ത് യു ഡി എഫി-ന് കരിദിനം; ബിജെപിയുടെ പ്രതിഷേധദിനം Read More