റിപ്പോര്‍ട്ട്

കൊച്ചി ഷിപ്‌യാര്‍ഡില്‍ കരാര്‍ തൊഴിലാളി മുങ്ങിമരിച്ചു

By ന്യൂസ് ഡെസ്ക് December 3, 2025
കൊച്ചി | കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാര്‍ തൊഴിലാളിയായ ഡൈവര്‍ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. ഡിസംബർ 2 ചൊവ്വാഴ്ചയായിരുന്നു സംഭവം. ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍...
Read full story