
കരപ്പുറം കാർഷിക കാഴ്ചകളുടെ സമാപന സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കരപ്പുറത്തിൻ്റെ തനത് ബ്രാൻ്റുകൾ സൃഷ്ടിക്കുമെന്നും കാർഷിക പാരമ്പര്യവും പൈതൃകവും തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാവർഷവും കരപ്പുറം കാർഷിക കാഴ്ചകൾ...
News Portal


