പാലക്കാട്: മുഴുവന്‍ കര്‍ഷകരുടെയും നെല്ല് സംഭരിക്കും; മന്ത്രി അഡ്വ. ജി ആര്‍ അനില്‍

പാലക്കാട്: അടുത്ത വിളവെടുപ്പ് മുതല്‍ മുഴുവന്‍ കര്‍ഷകരുടെയും നെല്ല് സംഭരിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആര്‍ അനില്‍. കണ്ണമ്പ്ര പഞ്ചായത്തിലെ കാരപൊറ്റ പാടശേഖര സമിതിയുടെ കൃഷിയിടം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വില …

പാലക്കാട്: മുഴുവന്‍ കര്‍ഷകരുടെയും നെല്ല് സംഭരിക്കും; മന്ത്രി അഡ്വ. ജി ആര്‍ അനില്‍ Read More