
കോഴിക്കോട്: വീടുകളില്‍ നിര്‍ത്തിയിടുന്ന മോട്ടോര്‍ വാഹനങ്ങള്‍ അപഹരിക്കുന്ന മോഷ്ടാക്കള്‍ പിടിയില്‍. രാത്രികാലങ്ങളില്‍ നഗരത്തിലൂടെ കറങ്ങിനടന്ന് വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പരിസരങ്ങളില്‍ നിര്‍ത്തിയിടുന്ന മോട്ടോര്‍ വാഹനങ്ങള്‍ കവരുന്ന യുവാക്കളെ നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ...
Read full story





