കർണാടകയിൽ കോൺഗ്രസ് മുന്നിൽ

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസിന്റെ തേരോട്ടം. 120ലധികം സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. ബി ജെ പിയുടെ ലീഡ് 78 സീറ്റുകളിൽ മാത്രമാണ്. ജെ ഡി എസ് 22ഉം മറ്റുള്ളവർ മൂന്നും സീറ്റുകളിൽ ലീഡ് ചെയ്യുന്നു. …

കർണാടകയിൽ കോൺഗ്രസ് മുന്നിൽ Read More