മലപ്പുറം: വഴിക്കടവ് പഞ്ചായത്തിൽ ഇന്നലെ രണ്ട് പേർക്ക് കൂടി കോളറാ രോഗം സ്ഥിരികരിച്ചതോടെ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. രോഗ ലക്ഷണങ്ങളുള്ള 35 പേർ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങളുള്ളവരെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സമീപ പഞ്ചായത്തായ എടക്കരയിലും ഒരാൾക്ക് കോളറ...
Read full story