ശ്രീനഗര്‍: ഏക ഭാരതം- ശ്രേഷ്ഠ ഭാരതം എന്ന ആശയം രാജ്യത്തെ വിവിധ ഇടങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാനാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരേയൊരു പാതയിലൂടെ കന്യാകുമാരിയിലെ ദേവിക്കും ജമ്മു കശ്മീരിലെ വൈഷ്ണോ ദേവിക്കും സംഗമിക്കാനാകുന്ന കാലം അകലെയല്ലെന്നും അദ്ദേഹം പറഞ്ഞു.ഏതു കാലാവസ്ഥയിലും...
Read full story