മ​ർ​ക​സ് യു​നാ​നി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് എ​യ്ഡ​ഡ് പ​ദ​വി ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി

തി​രു​വ​ന​ന്ത​പു​രം: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ല്യാ​രു​ടെ കീ​ഴി​ലു​ള്ള മ​ർ​ക​സ് യു​നാ​നി മെ​ഡി​ക്ക​ൽ കോ​ളേ​ജി​നും ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​നും എ​യ്ഡ​ഡ് പ​ദ​വി ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചും രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​മാ​ണ് …

മ​ർ​ക​സ് യു​നാ​നി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് എ​യ്ഡ​ഡ് പ​ദ​വി ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി Read More

സമൂഹത്തില്‍ വലിയ സ്ഥാനവും ബഹുമാനവുമുള്ളവര്‍ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാകണം : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കണ്ണൂര്‍ | സമുദായ നേതാക്കള്‍ വര്‍ഗീയത പറയരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വളരെ സൂക്ഷിച്ചു വേണം വാക്കുകള്‍ ഉപയോഗിക്കാന്‍. സമൂഹത്തില്‍ വലിയ സ്ഥാനവും ബഹുമാനവുമുള്ളവര്‍ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാകണം.കേരള മുസ്ലിം …

സമൂഹത്തില്‍ വലിയ സ്ഥാനവും ബഹുമാനവുമുള്ളവര്‍ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാകണം : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ Read More

നിമിഷപ്രിയയുടെ മോചനം : കെ എ പോൾ സമർപ്പിച്ച ഹർജികൾ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി | യമനിലെ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കെ എ പോൾ സമർപ്പിച്ച ഹരജികൾ തള്ളി സുപ്രീം കോടതി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും ആക്ഷൻ കൗൺസിലിനെയും അഡ്വ. സുഭാഷ് ചന്ദ്രനെയും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിൽ നിന്ന് വിലക്കണമെന്ന …

നിമിഷപ്രിയയുടെ മോചനം : കെ എ പോൾ സമർപ്പിച്ച ഹർജികൾ തള്ളി സുപ്രീം കോടതി Read More

കോഴിക്കോട് കാന്തപുരത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട്: പൂനൂർ ഉണ്ണികുളം പഞ്ചായത്തിലെ കാന്തപുരത്ത് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കാന്തപുരം അലങ്ങാപ്പൊയിലിൽ അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരിച്ചത്. വീടിന് 100 മീറ്ററോളം അകലെയുള്ള കുളത്തിൽനിന്നാണ് ഇരുവരുടേയും …

കോഴിക്കോട് കാന്തപുരത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു Read More

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാര തീരുമാനം; മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ച് കാന്തപുരം

കോഴി​​ക്കോട്​: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കുളിപ്പിക്കാനും ശവസംസ്കാരത്തിന് മുന്നോടിയായി കഫന്‍ ചെയ്യാനും ഖബറുകള്‍ കുഴിച്ചു തന്നെ മറമാടാനുമുള്ള സര്‍ക്കാര്‍ അനുമതി​യില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്​ലിയാര്‍ സന്തോഷം അറിയിച്ചു. വളരെ സന്തോഷം നല്‍കുന്ന തീരുമാനമാണിത്. മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും …

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാര തീരുമാനം; മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ച് കാന്തപുരം Read More

കൊറോണയുടെയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കാന്തപുരം

തിരുവനന്തപുരം: പെരുന്നാളിന്റെ ഭാഗമായുള്ള ഷോപ്പിങിനായി വിശ്വാസികള്‍ കൂട്ടത്തോടെ അങ്ങാടിയിലിറങ്ങരുതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍. ആര്‍ഭാടങ്ങള്‍ യഥാര്‍ഥ വിശ്വാസിക്കു ചേര്‍ന്നതല്ല. കൊറോണ വൈറസ് ലോകത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ചെറിയ ജാഗ്രതക്കുറവ് പോലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോമ്പുസമയത്ത് വീട്ടില്‍തന്നെയിരുന്ന് ജാഗ്രത …

കൊറോണയുടെയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കാന്തപുരം Read More