
റിപ്പോര്‍ട്ട്
ഇ ബുൾ ജെറ്റ് സഹോദരന്മാര്‍ക്ക് ആശ്വാസം; ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി, പൊലീസിന്റെ ഹർജി തള്ളി
By ന്യൂസ് ഡെസ്ക്
•
August 25, 2021
കണ്ണൂർ: കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരന്മാര്‍ക്ക് ആശ്വാസം. ഇ ബുള്‍ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ലിബിന്റെയും എബിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി...
Read full story


