ഇറച്ചിക്കോഴി വളർത്തൽ പരിശീലനം
അറിയിപ്പുകള്‍

ഇറച്ചിക്കോഴി വളർത്തൽ പരിശീലനം

By ന്യൂസ് ഡെസ്ക് March 9, 2021
കാസർകോട്: കണ്ണൂർ ജില്ലാ മൃഗാശുപത്രി വളപ്പിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മാർച്ച് 17, 18 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 9 ന് രാവിലെ 10 മണി മുതൽ എല്ലാ പ്രവൃത്തി ദിവസവും പരിശീലന കേന്ദ്രത്തിൽ ഫോൺ...
Read full story